ദിവ്യ ഉണ്ണിയുടെ മകളെ കണ്ടോ, ദിവ്യയ്ക്ക് ഒരു മാറ്റവുമില്ല

By Aswini

ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായിരുന്ന ദിവ്യ ഉണ്ണി വിവാഹ ശേഷം മറ്റ് നായികമാരെ പോലെ ഇന്റസ്ട്രി വിട്ടു. ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ ദിവ്യ ഇടയ്‌ക്കെപ്പോഴോ ഏഷ്യനെറ്റില്‍ അക്കരക്കാഴ്ചകള്‍ എന്ന പരിപാടിയിലൂടെ തിരിച്ചു വന്നിരുന്നു.

ഇപ്പോള്‍ മകള്‍ക്കൊപ്പം നില്‍ക്കുന്ന ദിവ്യ ഉണ്ണിയുടെ ഒരു ഫോട്ടോയാണ് ഫേസ്ബുക്കില്‍ വിഷയം. രണ്ട് മക്കളുടെ അമ്മയായെങ്കിലും ദിവ്യയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഇപ്പോഴും മെലിഞ്ഞിട്ടാണ് കാണൂ...

ഇതാണ് ഫോട്ടോ

ദിവ്യ ഉണ്ണിയുടെ മകളെ കണ്ടോ, ദിവ്യയ്ക്ക് ഒരു മാറ്റവുമില്ല

ഇതാണ് ദിവ്യ ഉണ്ണിയുടെയും മകളുടെയും പുതിയ ഫോട്ടോ. ഫേസ്ബുക്കിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്

കുടുംബം

ദിവ്യ ഉണ്ണിയുടെ മകളെ കണ്ടോ, ദിവ്യയ്ക്ക് ഒരു മാറ്റവുമില്ല

2002 ജൂണ്‍ അഞ്ചിനാണ് ദിവ്യ ഉണ്ണിയുടെയും സുധീര്‍ ശേഖരന്റെയും വിവാഹം കഴിഞ്ഞത്. അര്‍ജുനും മീനാക്ഷിയുമാണ് മക്കള്‍.

സിനിമയില്‍ ദിവ്യ

ദിവ്യ ഉണ്ണിയുടെ മകളെ കണ്ടോ, ദിവ്യയ്ക്ക് ഒരു മാറ്റവുമില്ല

96 ല്‍ നായികയായി അരങ്ങേറിയ ദിവ്യയ്ക്ക് പിന്നെ മൂന്ന് വര്‍ഷത്തേയ്ക്ക് വിശ്രമം ലഭിച്ചില്ല. സിബി മലയില്‍, ലോഹിതദാസ്, ലാല്‍ ജോസ്, കമല്‍, സിദ്ദിഖ്, ഐവി ശശി, ഭരതന്‍, രാജസേനന്‍ തുടങ്ങി പ്രകത്ഭരായ സംവിധായകരുടെ സിനിമകളിലെല്ലാം ദിവ്യ മികച്ച വേഷങ്ങള്‍ ചെയ്തു. തമിഴ് സിനിമകളിലും ദിവ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

വിവാഹ ശേഷം

ദിവ്യ ഉണ്ണിയുടെ മകളെ കണ്ടോ, ദിവ്യയ്ക്ക് ഒരു മാറ്റവുമില്ല

വിവാഹ ശേഷം മറ്റ് നായികമാരെപ്പോലെ ദിവ്യ ഉണ്ണിയും ഇന്റസ്ട്രി വിട്ടു. ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി

നൃത്തത്തില്‍ ശ്രദ്ധ

ദിവ്യ ഉണ്ണിയുടെ മകളെ കണ്ടോ, ദിവ്യയ്ക്ക് ഒരു മാറ്റവുമില്ല

പഠിക്കുന്ന കാലം മുതല്‍ നര്‍ത്തകിയായ ദിവ്യ ഇപ്പോഴും ഡാന്‍സ് രംഗത്ത് സജീവമാണ്. അമേരിക്കയിലും യൂറോപ്യന്‍ രാജിങ്ങളിലും പേര്‍ഷ്യയിലുമൊക്കെയായി ദിവ്യ ഇന്ത്യന്‍ ഡാന്‍സ് പെര്‍ഫോമന്‍സുകള്‍ നടത്തുന്നുണ്ട്. നൃത്ത വിദ്യാലയവും നടത്തുന്നു.

വിവാഹ ശേഷം അഭിനയം

ദിവ്യ ഉണ്ണിയുടെ മകളെ കണ്ടോ, ദിവ്യയ്ക്ക് ഒരു മാറ്റവുമില്ല

വിവാഹ ശേഷം അഭിനയിത്തില്‍ നിന്ന് വിട്ടു നിന്ന ദിവ്യ ഉണ്ണി മൂന്ന് സിനിമകള്‍ക്ക് വേണ്ടി തിരിച്ചു വന്നിട്ടുണ്ട്. മാജിക് ലാമ്പ്(2008), ഉപദേശിയുടെ മകന്‍ (2010), മുസാഫിര്‍ (2013) എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X