»   » ആറാം തമ്പുരാനിലെ ജഗന്നാഥനാവാന്‍ ആദ്യം പരിഗണിച്ചത് ആരെയാണെന്നറിയാമോ?

ആറാം തമ്പുരാനിലെ ജഗന്നാഥനാവാന്‍ ആദ്യം പരിഗണിച്ചത് ആരെയാണെന്നറിയാമോ?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും ഹിറ്റ്, മാസ് കഥാപാത്രമാണ് ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ ജഗന്നാഥന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 1997 ല്‍ പുറത്തിറങ്ങിയ ചിത്രം.

എന്നാല്‍ ഈ ചിത്രത്തിലെ ജഗന്നാഥന്‍ എന്ന ആറാം തമ്പുരാനാകാന്‍ വേണ്ടി ആദ്യം പരിഗണിച്ചത് ആരെയാണെന്നറിയാമോ, ബിജു മേനോനെ!. കഥ കേട്ട മണിയന്‍ പിള്ള രാജു മോഹന്‍ലാലിന്റെ പേര് നിര്‍മ്മാതാവ് സുരേഷ് കുമാറിനോട് പറയുകയായിരുന്നത്രെ.

ആറാം തമ്പുരാനിലെ ജഗന്നാഥനാവാന്‍ ആദ്യം പരിഗണിച്ചത് ആരെയാണെന്നറിയാമോ?

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആറാം തമ്പുകാന്‍. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, നരേന്ദ്ര പ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മണിയന്‍പിള്ള രാജു, അഗസ്റ്റിന്‍, കുതിരവട്ടം പപ്പു, ശ്രീവിദ്യ, സായി കുമാര്‍ തുടങ്ങിയവര്‍ അണിനിരന്ന ചിത്രം

ആറാം തമ്പുരാനിലെ ജഗന്നാഥനാവാന്‍ ആദ്യം പരിഗണിച്ചത് ആരെയാണെന്നറിയാമോ?

ലാലിന്റെ തമ്പുരാന്‍ കഥാപാത്രങ്ങളില്‍ എന്നും മുന്നിലാണ് ജനഗന്നാഥന്‍. മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ പെയര്‍ പ്രേക്ഷകര്‍ ശരിക്കും ആസ്വദിച്ച ചിത്രം കൂടെയാണ്.

ആറാം തമ്പുരാനിലെ ജഗന്നാഥനാവാന്‍ ആദ്യം പരിഗണിച്ചത് ആരെയാണെന്നറിയാമോ?

എന്നാല്‍ ഈ കഥാപാത്രത്തിന് ആദ്യം നായകനായി പരിഗണിച്ചത് ബിജു മേനോനെ ആയിരുന്നത്രെ.

ആറാം തമ്പുരാനിലെ ജഗന്നാഥനാവാന്‍ ആദ്യം പരിഗണിച്ചത് ആരെയാണെന്നറിയാമോ?

ഒരു നായകന്‍ എന്ന നിലയില്‍ ബിജു മേനോന്‍ മിന്നി നില്‍ക്കുന്ന സമയമായിരുന്നു 1997. കൃഷ്ണ കുടിയിലെ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വര്‍ഷം.

ആറാം തമ്പുരാനിലെ ജഗന്നാഥനാവാന്‍ ആദ്യം പരിഗണിച്ചത് ആരെയാണെന്നറിയാമോ?

എന്നാല്‍ കഥ വായിച്ച മണിയന്‍ പിള്ള രാജുവാണ് ബിജുവിനെ മാറ്റി മോഹന്‍ലാലിന്റെ പേര് നിര്‍മാതാവ് സുരേഷ് കുമാറിനോട് നിര്‍ദ്ദേശിച്ചത്. അത് വഴി ലാല്‍ സിനിമയിലെത്തുകയും ചെയ്തു

ആറാം തമ്പുരാനിലെ ജഗന്നാഥനാവാന്‍ ആദ്യം പരിഗണിച്ചത് ആരെയാണെന്നറിയാമോ?

മോഹന്‍ലാലിന് കഥ ഇഷ്ടമായതോടെ തീരുമാനിച്ചിരുന്നതില്‍ നിന്നും ഒരു വലിയ പ്രൊജക്റ്റായി പ്ലാന്‍ ചെയ്യുകയും ആറാം തമ്പുരാന്‍ പിറക്കുകയും ചെയ്തു

English summary
Do you know, Biju Menon was the first choice for Aaram Thamburan not Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam