Don't Miss!
- News കോൺഗ്രസിന് തിരിച്ചടി; വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ ചേർന്നു
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
പ്രഭാസിന് എന്നും ബാഹുബലിയായി അറിയപ്പെടാനാണ് ആഗ്രഹം! അതെന്ത് കൊണ്ടാണെന്ന് അറിയാമോ?
തെലുങ്ക് താരം പ്രഭാസ് ശ്രദ്ധിക്കപ്പെട്ടത് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയായിരുന്നു. രണ്ട് ഭാഗങ്ങളായി നിര്‍മ്മിച്ച ബാഹുബലിയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ മാറ്റിവെച്ച താരം ഇപ്പോള്‍ പുതിയ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ തനിക്ക് ബാഹുബലി എന്ന പേരില്‍ അറിയപ്പൊടനാണ് ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.
പ്രേക്ഷകര്‍ക്ക് വേണ്ടി എന്തും ചെയ്യും! റിലീസ് ചെയ്തിട്ടും സോളോയുടെ ക്ലൈമാക്സ് മാറ്റിയത് എന്തിനാണ്??
ചിത്രത്തിലെ നായകനായ അമേരന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലി എന്നിങ്ങനെയുള്ള വേഷം ഒരിക്കല്‍ മാത്രമെ കിട്ടുകയുള്ളു എന്നും, അതിനാല്‍ ജീവിതകാലം മുഴുവന്‍ ആ പേരില്‍ തുടരാനാണ് തനിക്ക് ആഗ്രഹമെന്നാണ് പ്രഭാസ് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ സഹോ എന്ന സിനിമയിലാണ് പ്രഭാസ് നായകനായി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ റൊക്കോര്‍ഡുകള്‍ മാറ്റി എഴുതി കൊണ്ടായിരുന്നു ബാഹുബലിയുടെ പിറവി. ലോകം മുഴുവനും ബാഹുബലിയുടെ അലയൊലികള്‍ എത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ആദ്യമായി 1000 കോടി ക്ലബ്ബിലെത്തിയ ചിത്രം 2000 കോടിയായിരുന്നു കളക്ഷനായി നേടിയിരുന്നത്.
ടൊവിനോയ്ക്ക് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാമോ? ഭാര്യ ലിഡിയയുടെ അഭിപ്രായം ഇതാണ്!!
2015 ല്‍ പുറത്തിറങ്ങിയ ബാഹുബലിയില്‍ നിന്നും വലിയൊരു സസ്പെന്‍സ് ഒളിപ്പിച്ച് വെച്ച് ലോകം മുഴുവനെയും രണ്ട് വര്‍ഷം കാത്തിരിപ്പിച്ച് 2017 ലായിരുന്നു സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തിരുന്നത്. രാജമൗലി സംവിധാനം ചെയത് ചിത്രത്തില്‍ പ്രഭാസിനെപ്പാം റാണ ദഗ്ഗുപതി, അനുഷ്ക ശര്‍മ്മ, തമന്ന, സത്യരാജ്, രമ്യ കൃഷണ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു