മകന്‍ ഡബിള്‍ റോളില്‍; ജയസൂര്യയ്ക്ക് അല്പം പേടിയുണ്ടോ?

By Aswini

ജയസൂര്യ സിനിമയില്‍ ഒരു ചെറിയ സകല കല വല്ലഭനാണ്. സംവിധാനമൊഴിച്ച് നിര്‍മാണം, പാട്ട്, അഭിനയം ഒക്കെ ഒരു കൈ നോക്കും. പക്ഷെ മകന്‍ അദ്വൈതിന് കമ്പം എഡിറ്റിങ്, സംവിധാനം, അഭിനയം തുടങ്ങിയ കാര്യങ്ങളിലാണ്.

സു സു സുധി വാത്മീകത്തില്‍ അദ്വൈത് എഡിറ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് ഫേസ്ബുക്കില്‍ മികച്ച സ്വീകരണം ലഭിച്ചിരുന്നു. ഇപ്പോള്‍ താരപുത്രന്റെ ഒരു ഡബിള്‍ റോള്‍ വീഡിയോ ആണ് വിഷയം.

ഡിബിള്‍ റോള്‍ വീഡിയോ

മകന്‍ ഡബിള്‍ റോളില്‍; ജയസൂര്യയ്ക്ക് അല്പം പേടിയുണ്ടോ?

മകന്റെ ഡബിള്‍ റോള്‍ വീഡിയോ എന്ന് പറഞ്ഞ് ജയസൂര്യയാണ് വീഡിയോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 'ഇവനൊക്കെ ബുദ്ധി കൂടി അവസാനം സംവിധായകനാകുമ്പോള്‍ എന്നെ വച്ച് പടം ചെയ്യാതിരിക്കുമോന്നാ എന്റെ പേടി' എന്നൊരു വാല്‍ക്കഷ്ണവും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്.

മകന്‍ ഡബിള്‍ റോളില്‍; ജയസൂര്യയ്ക്ക് അല്പം പേടിയുണ്ടോ?

ഇതാണ് ജയസൂര്യയുടെ മകന്റെ ഡബിള്‍ റോള്‍ വീഡിയോ.

മകന്‍ ഡബിള്‍ റോളില്‍; ജയസൂര്യയ്ക്ക് അല്പം പേടിയുണ്ടോ?

എഡിറ്റില്‍ തനിക്കുള്ള കഴിവ് അദ്വൈത് തെളിയിച്ചത് സു സു സുധി വാത്മീകത്തില്‍ ഒരു അവസരം വന്നപ്പോഴാണ്. ആ വീഡിയോയും ഒന്ന് കാണാം

അഭിനയത്തില്‍

മകന്‍ ഡബിള്‍ റോളില്‍; ജയസൂര്യയ്ക്ക് അല്പം പേടിയുണ്ടോ?

അഭിനയിക്കാനും കഴിയുമെന്ന് അദ്വൈത് തെളിയിച്ചു കഴിഞ്ഞു. ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തിലും ഇപ്പോള്‍ സു സു സുധിവാത്മീകത്തിലും അദ്വൈത് ഒന്ന് വന്നു പോകുന്നുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X