»   »  അംബേദ്ക്കര്‍ മലയാളത്തില്‍ എത്താത്തതിന് കാരണം മമ്മൂട്ടി, അത് ശരിയായില്ലെന്ന് സംവിധായകന്‍

അംബേദ്ക്കര്‍ മലയാളത്തില്‍ എത്താത്തതിന് കാരണം മമ്മൂട്ടി, അത് ശരിയായില്ലെന്ന് സംവിധായകന്‍

Written By:
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ഡോ. ബാബ സാഹിബ് അംബേദ്ക്കര്‍. ജബ്ബാര്‍ പട്ടേല്‍ ഇംഗ്ലീഷ് ഭാഷയില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലൊഴികെ മറ്റ് ഒമ്പത് ഭാഷകളില്‍ റീമേക്ക് ചെയ്തു

എന്നിട്ടും മെഗാസ്റ്റാറിന്റെ മാതൃഭാഷയില്‍ മാത്രം റിലീസ് ചെയ്യാതിരുന്നതിന് കാരണം അദ്ദേഹം തന്നെയാണെന്ന് സംവിധായകന്‍ പറയുന്നു. കഴിഞ്ഞ ദിവസം നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വാര്‍ഷികോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

അംബേദ്ക്കര്‍ മലയാളത്തില്‍ എത്താത്തതിന് കാരണം മമ്മൂട്ടി, അത് ശരിയായില്ലെന്ന് സംവിധായകന്‍

ഡോ. ബി ആര്‍ അംബേദ്ക്കറിന്റെ ജീവിതം ആസ്പദമാക്കി ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത് 2000 ലാണ്. ഒമ്പത് ഭാഷകളില്‍ റിലീസ് ചെയ്ത ഈ ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

അംബേദ്ക്കര്‍ മലയാളത്തില്‍ എത്താത്തതിന് കാരണം മമ്മൂട്ടി, അത് ശരിയായില്ലെന്ന് സംവിധായകന്‍

ഒമ്പത് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയെങ്കിലും ചിത്രം ഇതുവരെ മലയാളത്തില്‍ എത്താത്തിന് കാരണം മമ്മൂട്ടിയാണെന്ന് സംവിധായകന്‍ പറയുന്നു

അംബേദ്ക്കര്‍ മലയാളത്തില്‍ എത്താത്തതിന് കാരണം മമ്മൂട്ടി, അത് ശരിയായില്ലെന്ന് സംവിധായകന്‍

ചിത്രം മൊഴിമാറ്റം ചെയ്യുന്നതിനോട് മമ്മൂട്ടിയ്ക്ക് സമ്മതമില്ലായിരുന്നുവത്രെ

അംബേദ്ക്കര്‍ മലയാളത്തില്‍ എത്താത്തതിന് കാരണം മമ്മൂട്ടി, അത് ശരിയായില്ലെന്ന് സംവിധായകന്‍

സിനിമ മലയാളികള്‍ ഇംഗ്ലീഷില്‍ കണ്ടുകൊള്ളും എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ നിലപാട്

അംബേദ്ക്കര്‍ മലയാളത്തില്‍ എത്താത്തിന് കാരണം മമ്മൂട്ടി, അത് ശരിയായില്ലെന്ന് സംവിധായകന്‍

മമ്മൂട്ടിയുടെ ആ നിലപാട് ശരിയായില്ല എന്ന് ജബ്ബാര്‍ പട്ടേല്‍ പറയുന്നു. ചിത്രം മലയാളത്തില്‍ കൂടെ മൊഴിമാറ്റം നടത്തിയിരുന്നെങ്കില്‍ കുറച്ചുകൂടെ സ്വീകാര്യത കിട്ടുമായിരുന്നു എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

അംബേദ്ക്കര്‍ മലയാളത്തില്‍ എത്താത്തിന് കാരണം മമ്മൂട്ടി, അത് ശരിയായില്ലെന്ന് സംവിധായകന്‍

ഇപ്പോള്‍ ചിത്രത്തിന്റെ വീഡിയോ അവകാശ കാലാവധി കഴിഞ്ഞതിനാല്‍ മൊഴിമാറ്റം സാധ്യമല്ലെന്ന് ജബ്ബാര്‍ ചൂണ്ടിക്കാട്ടി

English summary
Dr. Babasaheb Ambedkar didn't remake in malayalam because of Mammootty: Jabbar Patel
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam