Actress: കോഴിക്കോട് നടിയെ കയറിപിടിയ്ക്കാന്‍ ശ്രമം, യുവാവിനെതിരേ കേസ്, ഒടുവില്‍ ജാമ്യം

വൈകുന്നേരം 4 മണിയോടെയാമ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

കേഴിക്കോട് മുക്കത്ത് യുവനടിയെ അപമാനിക്കാൻ ശ്രമിച്ചു. സംഭവത്തിൽ കോഴിക്കോട് സ്വദേശി മനു 21 നെ പോലീസ് അറസ്റ്റ് ചെയ്തു വിട്ടയട്ടു. സംഭവം ഇങ്ങനെ പ്രദേശത്ത് പുതതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു നടി. ആദ്യം മറ്റൊരു തെന്നിന്ത്യൻ നടിയെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നത്. എന്നാൽ അവർക്ക് അവസാന നിമിഷം അസൗകര്യങ്ങൾ കൊണ്ട് എത്താൻ സാധിച്ചിരുന്നില്ല. അതിനു പകരമാണ് മലയാളത്തിലെ യുവനടി ചടങ്ങിനെത്തിയത്.

actoress

വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടക്കുന്നത്. ഉദ്ഘാടനവേളയിൽ പരിസരത്ത് നല്ല തിക്കും നിരക്കുമുണ്ടായിരുന്നു. ഈ അവസരത്തിലാണ് യുവാവ് താരത്തിനെ കയറി പിടിച്ചത്.നടിയുടെ പരാതിയെ തുടർന്ന് ഈയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു. പിന്നീട് ഇയാൾ നടിയെ വിളിച്ച് മാപ്പ് അപേക്ഷയും നടത്തിയിരുന്നു. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്തു. തിങ്ങളാഴ്ചയാണ് സംഭവം നടക്കുന്നത്. മാതൃഭൂമി മനോരമ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

പുതുമുഖ നടിമാരിൽ മലയാളികളുടെ മനസിൽ വളരെ പെട്ടെന്ന് കയറി കൂടിയ താരമായിരുന്നു. അതിനാൽ തന്നെ ഇവർക്ക് കേരളത്തിലങ്ങോളമിങ്ങോളമായി ഒരുപാട് ആരാധകരുമുണ്ട്. സ്വന്തം വീട്ടിലെ കുട്ടിയെന്ന പരിഗണനയാണ് ഇവർക്ക് പ്രേക്ഷകർ നൽകി വന്നിരുന്നത്. ചുരങ്ങിയ സമയം കൊണ്ട് മലയാളത്തിൽ മകച്ച ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X