ഇതാണ് നമ്മ പറഞ്ഞ ഡബ്‌സ്മാഷ്...
ഇന്‍ ഹരിഹര്‍ നഗര്‍ സ്‌പെഷല്‍ ഡബ്മാഷ് ഒരുക്കി പൃഥ്വിയും ജയസൂര്യയും ഇന്ദ്രജിത്തും. ഏകാന്ത ചന്ദ്രികേ എന്ന ഗാനമാണ് ഇരുവരും ഡബ്മാഷിനായി ഉപയോഗിച്ചത്.
മുകേഷ്, ജഗദീഷ്, അശോകന്‍, സിദ്ദിഖ് എന്നിവര്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു.നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ അന്തോണിയുടെ ചിത്രീകരണത്തിനിടെയാണ് ഡബ്മാഷ് ചിത്രീകരിച്ചതും.

മൂവരും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. നേരത്തെ മോഹന്‍ലാല്‍ ചെയ്ത ഡബ്മാഷ് വിഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു
Dubsmash on location #AmarAkberAntony
Posted by Jayasurya on Thursday, July 2, 2015
നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലാണ് ജയസൂര്യ, ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവര്‍ ഒന്നിക്കുന്നത്
More from Filmibeat
amar akbar anthony nadirsha prithviraj indrajith jayasurya film പ്രിഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ നാദിര്‍ഷ അമര്‍ അക്ബര്‍ അന്തോണി സിനിമ


Click it and Unblock the Notifications











