12,000 ഉയരത്തില്‍ നിന്നും ദുല്‍ഖര്‍ ചാടി, ദൃശ്യം കാണൂ
ഡ്യൂപ്പില്ലാതെ 'ബാംഗ്ലൂര്‍ ഡെയിസി'ലെ ബൈക്ക് റൈസിങ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ കാണിച്ച ധൈര്യത്തെ കുറിച്ച് സംവിധായക അഞ്ജലി മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബൈക്കിനോടും റൈസിങിനോടും തനിക്കുള്ള പ്രിയത്തെ കുറിച്ച് ദുല്‍ഖറും വാചാലനാകാറുണ്ട്.
പക്ഷെ 12,000 അടി ഉയരത്തില്‍ നിന്ന് ചാടുക എന്നത് അപാര ധൈര്യം തന്നെ. സാഹസികതയോട് എന്നും ആവേശമാണെന്ന് തെളിയിച്ച ദുല്‍ഖര്‍ 12,000 അടി ഉയരത്തു നിന്ന് താഴേക്ക് ചാടുന്ന ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റി. ചിത്രങ്ങള്‍ കാണൂ...

12,000 ഉയരത്തില്‍ നിന്നും ദുല്‍ഖര്‍ ചാടി
ചാടാനൊരുങ്ങി നിന്നപ്പോള്‍ എടുത്ത ഫോട്ടോ ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റി

12,000 ഉയരത്തില്‍ നിന്നും ദുല്‍ഖര്‍ ചാടി
പറന്നു തുടങ്ങിയപ്പോള്‍ ദുല്‍ഖര്‍ പോസ്റ്റിയത്.

12,000 ഉയരത്തില്‍ നിന്നും ദുല്‍ഖര്‍ ചാടി
സ്‌കൈഡൈവിങിന്റെ മറ്റൊരു വിഭാഗമായ ഇന്‍സ്ട്രക്ടറോടൊപ്പം ചാടുന്ന ടാന്റം ജമ്പാണ് ദുല്‍ഖര്‍ നടത്തിയതെന്നാണ് വിവരം

12,000 ഉയരത്തില്‍ നിന്നും ദുല്‍ഖര്‍ ചാടി
ഡ്യൂപ്പില്ലാതെയാണ് ദുല്‍ഖര്‍ ബാംഗ്ലൂര്‍ ഡെയിസിലെ സാഹസിക ബൈക്ക് റൈസിങ് രംഗങ്ങള്‍ അഭിനയിച്ചത്


Click it and Unblock the Notifications