»   » അന്ന് ചോദിച്ചിട്ട് തരാത്ത ഉമ്മക്ക് പകരം ഒരായിരം ഉമ്മ; ദുല്‍ഖറിന്റെ വേദനിപ്പിക്കുന്ന വാക്കുകള്‍

അന്ന് ചോദിച്ചിട്ട് തരാത്ത ഉമ്മക്ക് പകരം ഒരായിരം ഉമ്മ; ദുല്‍ഖറിന്റെ വേദനിപ്പിക്കുന്ന വാക്കുകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖറിനൊപ്പം അഭിനയിച്ച ചാര്‍ലിയാണ് കല്‍പനയുടെ അവസാനത്തെ ചിത്രം. ക്വീന്‍ മേരി എന്ന കഥാപാത്രത്തിന് കഥയില്‍ വലിയൊരു സ്ഥാനമുണ്ട്. ഒന്നും മിണ്ടാതെ, ആരോടും പരിഭവമില്ലാതെ ക്വീന്‍ മേരി കടലിലേക്ക് ചാടിയപ്പോള്‍ ചാര്‍ലിയും എടുത്തു ചാടി.

also read: ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ഒരു സന്ദര്‍ഭത്തില്‍ ചാര്‍ലി ക്വീന്‍ മേരിയെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുന്നുണ്ട്. അപ്പോള്‍ കല്‍പന ഒരുപാട് സന്തോഷിച്ചതായി ദുല്‍ഖര്‍ ഓര്‍മിയ്ക്കുന്നു. ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ല എന്ന് പറഞ്ഞ ഉമ്മക്ക് പകരം എന്റെ ഒരായിരം ഉമ്മ എന്ന് പറഞ്ഞ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ വേദനിപ്പിയ്ക്കുന്നു.

അന്ന് ചോദിച്ചിട്ട് തരാത്ത ഉമ്മക്ക് പകരം ഒരായിരം ഉമ്മ; ദുല്‍ഖറിന്റെ വേദനിപ്പിക്കുന്ന വാക്കുകള്‍

എന്റെ കുട്ടിക്കാലം മുതല്‍ കല്‍പനച്ചേച്ചിയെ അറിയാം എന്ന് ദുല്‍ഖര്‍ പറയുന്നു.

അന്ന് ചോദിച്ചിട്ട് തരാത്ത ഉമ്മക്ക് പകരം ഒരായിരം ഉമ്മ; ദുല്‍ഖറിന്റെ വേദനിപ്പിക്കുന്ന വാക്കുകള്‍

ചാര്‍ലി എന്ന ചിത്രത്തില്‍ ഒരു സന്ദര്‍ഭത്തില്‍ ചാര്‍ലി ക്വീന്‍ മേരിയെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുന്നുണ്ട്. അപ്പോള്‍ കല്‍പന ഒരുപാട് സന്തോഷിച്ചതായി ദുല്‍ഖര്‍ ഓര്‍മിയ്ക്കുന്നു

അന്ന് ചോദിച്ചിട്ട് തരാത്ത ഉമ്മക്ക് പകരം ഒരായിരം ഉമ്മ; ദുല്‍ഖറിന്റെ വേദനിപ്പിക്കുന്ന വാക്കുകള്‍

കുട്ടിയായിരുന്നപ്പോള്‍ ഒരുമ്മ ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ നല്‍കിയിരുന്നില്ലത്രെ. ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ല എന്ന് പറഞ്ഞ ഉമ്മക്ക് പകരം എന്റെ ഒരായിരം ഉമ്മ എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ പോസ്റ്റ്

അന്ന് ചോദിച്ചിട്ട് തരാത്ത ഉമ്മക്ക് പകരം ഒരായിരം ഉമ്മ; ദുല്‍ഖറിന്റെ വേദനിപ്പിക്കുന്ന വാക്കുകള്‍

വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വിരിഞ്ഞ കല്‍പനയുടെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ചാര്‍ലി. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ ക്വീന്‍ മേരി എന്ന കഥാപാത്രത്തെയാണ് കല്‍പന അവതരിപ്പിച്ചത്

അന്ന് ചോദിച്ചിട്ട് തരാത്ത ഉമ്മക്ക് പകരം ഒരായിരം ഉമ്മ; ദുല്‍ഖറിന്റെ വേദനിപ്പിക്കുന്ന വാക്കുകള്‍

സിനിമയില്‍ വന്ന കാലം മുതല്‍ കല്‍പന പ്രേക്ഷകരെ ചിരിപ്പിയ്ക്കുകയാണ്. എന്നാല്‍ ഒടുവില്‍ അഭിനയിച്ച ചിത്രത്തില്‍ ഒരു നൊമ്പരം തന്നു. ആ നൊമ്പരത്തിലൂടെയാണ് കല്‍പന യാത്രയായത്. ചാര്‍ലി എന്ന ചിത്രം അറംപ്പറ്റിയതുപോലെയായിപ്പോയി

അന്ന് ചോദിച്ചിട്ട് തരാത്ത ഉമ്മക്ക് പകരം ഒരായിരം ഉമ്മ; ദുല്‍ഖറിന്റെ വേദനിപ്പിക്കുന്ന വാക്കുകള്‍

കല്‍പനയെ കുറിച്ച് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റ്

English summary
Dulquer posted an emotional note on his official Facebook page, recalling his memories with Kalpana

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam