»   »  ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആരുമറിയാതെ ദുല്‍ഖറിന്റെ ബൈക്ക് റൈഡ്; ചിത്രങ്ങള്‍ കാണൂ

ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആരുമറിയാതെ ദുല്‍ഖറിന്റെ ബൈക്ക് റൈഡ്; ചിത്രങ്ങള്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

വാഹനങ്ങളോട്, പ്രത്യേകിച്ചും ബൈക്കിനോട് ദുല്‍ഖര്‍ സല്‍മാനുള്ള കമ്പം ആരാധകര്‍ക്കറിയാവുന്നതാണ്. ദുല്‍ഖറിന് മാത്രമല്ല, വാപ്പച്ചി മമ്മൂട്ടിയ്ക്കും വാഹനങ്ങളോട് എന്തെന്നില്ലാത്ത ഒരു കമ്പമുണ്ട്. ആ കമ്പം മൂത്ത് ദുല്‍ഖര്‍ കഴിഞ്ഞ ദിവസം ഒരു ലോങ് ജേര്‍ണി നടത്തി, ബാംഗ്ലൂര്‍ ടു കൊച്ചി.

ബൈക്കില്‍ ഉറ്റ സുഹൃത്തിനൊപ്പമായിരുന്നു ദുല്‍ഖറിന്റെ യാത്ര. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ കാശി ആകാന്‍ ശ്രമിക്കുകയായിരുന്നോ ഡിക്യു. യാത്ര തിരിക്കുന്നതിന് മുമ്പ് ആരും പറഞ്ഞു കേട്ടില്ല ഇങ്ങനെ ഒരു യാത്രയെ കുറിച്ച്. യാത്ര കഴിഞ്ഞ് വന്ന് ഡിക്യു തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകളിട്ടതോടെയല്ലേ മനസ്സിലായത്. ചിത്രങ്ങളിലൂടെ തുടര്‍ന്നു വായിക്കാം...

ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആരുമറിയാതെ ദുല്‍ഖറിന്റെ ബൈക്ക് റൈഡ്; ചിത്രങ്ങള്‍ കാണൂ

തന്റെ ഉറ്റ സുഹൃത്തിനൊപ്പമാണ് ഡിക്യു ബാംഗ്ലൂര്‍ ടു കൊച്ചി ബൈക്ക് റൈഡ് നടത്തിയത്. ബാംഗ്ലൂരില്‍ നിന്ന് ബന്ദിപ്പൂര്‍, മുതുമല, കൂനുര്‍ വഴി കൊച്ചിയിലേക്കായിരുന്നു യാത്ര. ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും

ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആരുമറിയാതെ ദുല്‍ഖറിന്റെ ബൈക്ക് റൈഡ്; ചിത്രങ്ങള്‍ കാണൂ

സുരക്ഷാ കാര്യങ്ങളൊക്കെ തയ്യാറാക്കിയ ശേഷമാണ് യാത്ര

ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആരുമറിയാതെ ദുല്‍ഖറിന്റെ ബൈക്ക് റൈഡ്; ചിത്രങ്ങള്‍ കാണൂ

ഉന്‍മന്നട് റെയില്‍വെ ക്രോസില്‍ നിന്ന് ഒരു ക്ലിക്ക്

ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആരുമറിയാതെ ദുല്‍ഖറിന്റെ ബൈക്ക് റൈഡ്; ചിത്രങ്ങള്‍ കാണൂ

ഈ ഏരിയയില്‍ നിറയെ കുരങ്ങന്മാരാണത്രെ. വാനരപ്പട വരുന്നതിന് മുമ്പെടുത്ത ചിത്രം

ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആരുമറിയാതെ ദുല്‍ഖറിന്റെ ബൈക്ക് റൈഡ്; ചിത്രങ്ങള്‍ കാണൂ

കോനൂരില്‍ രാത്രി താമസിച്ച ഇടം. ക്യൂട്ട് ബെഡ്ഡും നല്ല പ്രാതലും കിട്ടിയത്രെ

ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആരുമറിയാതെ ദുല്‍ഖറിന്റെ ബൈക്ക് റൈഡ്; ചിത്രങ്ങള്‍ കാണൂ

മൈസൂരില്‍ എത്തുന്നതിന് മുമ്പ് ചെറിയൊരു ഇടവേള

ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആരുമറിയാതെ ദുല്‍ഖറിന്റെ ബൈക്ക് റൈഡ്; ചിത്രങ്ങള്‍ കാണൂ

നല്ല റോഡ് എന്ന് പറഞ്ഞാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്

English summary
Dulquar Salman's bike ride Bangalore to Kochi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam