ദുല്‍ഖറും ഗായകനാവുന്നു

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന് രണ്ട് യുവാക്കള്‍ കേരളത്തിലെത്തുന്നതും ഇവിടത്തെ തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മാര്‍ട്ടിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം
നൊപ്പം 'അക്കരകാഴ്ച'കളിലൂടെ മലയാളികളുടെ പ്രിയങ്കരനായ 'ഗ്രിഗറി'യും ഒരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നു.
ദുല്‍ഖറിന്റെ അച്ഛനായ സൂപ്പര്‍താരം മമ്മൂട്ടിയും അടുത്തിടെ ഒരു ചിത്രത്തിന് വേണ്ടി പാടിയിരുന്നു. ജവാന്‍ ഓഫ് വെള്ളിമലയില്‍ മമ്മൂട്ടി ആലപിച്ച ഗാനം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ ''ആറ്റു മണല്‍ പായയില്‍'' എന്ന ഗാനം ആലപിച്ചു കൊണ്ട് സൂപ്പര്‍താരം മോഹന്‍ലാലും കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിലെ മറ്റു നായകന്‍മാരും പാട്ട് പാടി പ്രേക്ഷകരെ കയ്യിലെടുക്കാന്‍ തീരുമാനിച്ചത്.


Click it and Unblock the Notifications