പുതിയ പരീക്ഷണത്തിനായി അമല്‍ നീരദും സംഘവും ഇനി പാലായിലേക്ക്

By Akhila

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് ഒരു പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. ദുല്‍ഖറിനെയും അനു ഇമ്മാനുവലിനെയും കേന്ദ്ര കഥാപാത്രമാക്കിയാണ് അമല്‍ നീരദ് തന്റെ പതിവ് ശൈലിയില്‍ നിന്ന് മാറ്റം വരുത്തുന്നത്. കോട്ടയം പാലയിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

ചിത്രം ഒരു ഫാമിലി എന്റര്‍ടെയിന്‍മെന്റായി ഒരുക്കാനാണെന്ന് സംവിധായകന്‍ അമല്‍ നീരദ് പറയുന്നത്. നേരത്തെ അഞ്ച് സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്ന ചിത്രത്തല്‍ ദുല്‍ഖര്‍ അഭിനയിച്ചിരുന്നു. തുടര്‍ന്ന് വായിക്കൂ...

 നായിക

പുതിയ പരീക്ഷണത്തിനായി അമല്‍ നീരദും സംഘവും ഇനി പാലായിലേക്ക്

ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ അനു ഇമ്മാനുവലാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

ഫാമിലി എന്റര്‍ടെയ്‌നര്‍

പുതിയ പരീക്ഷണത്തിനായി അമല്‍ നീരദും സംഘവും ഇനി പാലായിലേക്ക്

ബിഗ്, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍ തുടങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഒരു ഫാമിലി എന്റര്‍ടെയിന്‍മെന്റ് രൂപത്തിലാണ് പുതിയ ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അമല്‍ നീരദ് പറയുന്നു.

ദുല്‍ഖര്‍-അമല്‍ നീരദ്

പുതിയ പരീക്ഷണത്തിനായി അമല്‍ നീരദും സംഘവും ഇനി പാലായിലേക്ക്

അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചിരുന്നു.

ചിത്രീകരണം

പുതിയ പരീക്ഷണത്തിനായി അമല്‍ നീരദും സംഘവും ഇനി പാലായിലേക്ക്

കോട്ടയം,പാലാ എന്നിവടങ്ങിളിലായാണ് ചിത്രീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X