»   » ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചെറുപ്പക്കാരന്‍; ദുല്‍ഖറിന് പുരസ്‌കാരം സമ്മാനിച്ചത് ആമീര്‍ ഖാന്‍

ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചെറുപ്പക്കാരന്‍; ദുല്‍ഖറിന് പുരസ്‌കാരം സമ്മാനിച്ചത് ആമീര്‍ ഖാന്‍

Written By:
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചെറുപ്പക്കാരെ കണ്ടത്തിയപ്പോള്‍ ആ പട്ടികയില്‍ നാലാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനായിരുന്നു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ചെറുപ്പക്കാരെ മുന്‍നിര്‍ത്തിയുള്ള പട്ടിക പുറത്തുവിട്ടത് ജിക്യു മാഗസിനാണ്.

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

ദുല്‍ഖര്‍ സല്‍മാനുള്ള പുരസ്‌കാരം സമ്മാനിച്ചത് ബോളിവുഡിലെ പെര്‍ഫക്ട് മാന്‍ എന്നറിയപ്പെടുന്ന ആമീര്‍ ഖാനാണ്. ഭാര്യ അമാല്‍ സൂഫിയയ്‌ക്കൊപ്പമാണ് ദുല്‍ഖര്‍ ചടങ്ങില്‍ പങ്കെടുത്തത്. പരിപാടിയില്‍ എടുത്ത ഫോട്ടോകള്‍ കാണാം

ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചെറുപ്പക്കാരന്‍; ദുല്‍ഖറിന് പുരസ്‌കാരം സമ്മാനിച്ചത് ആമീര്‍ ഖാന്‍

സ്‌റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖര്‍ പരിപാടിയില്‍ പങ്കെടുത്തത്. ഭാര്യ അമാല്‍ സൂഫിയയും ദുല്‍ഖറിനൊപ്പം ഉണ്ടായിരുന്നു.

ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചെറുപ്പക്കാരന്‍; ദുല്‍ഖറിന് പുരസ്‌കാരം സമ്മാനിച്ചത് ആമീര്‍ ഖാന്‍

ആമീര്‍ ഖാനാണ് ദുല്‍ഖറിന് പുരസ്‌കാരം സമ്മാനിച്ചത്.

ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചെറുപ്പക്കാരന്‍; ദുല്‍ഖറിന് പുരസ്‌കാരം സമ്മാനിച്ചത് ആമീര്‍ ഖാന്‍

പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ, വെബ് സീരീസുകളിലൂടെ ശ്രദ്ധേനയനായ ബിശ്വപതി സര്‍ക്കാരിനൊപ്പം ഒരു സെല്‍ഫി

ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചെറുപ്പക്കാരന്‍; ദുല്‍ഖറിന് പുരസ്‌കാരം സമ്മാനിച്ചത് ആമീര്‍ ഖാന്‍

എ ആര്‍ റഹ്മാന്‍ ഈണങ്ങളിലൂടെ കോളിവുഡിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ച മലയാളി ഗായകന്‍ ബെന്നി ദയാലാണ് രണ്ടാമന്‍. അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പം ദുല്‍ഖറും ഭാര്യയും

English summary
Dulquer Salmaan Recieved gqindia most influential young Indian award from Aamir Khan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam