»   » പ്രണവും ഞാനും പണ്ടേ ഫ്രണ്ട്‌സ്, പൃഥ്വിയ്‌ക്കൊപ്പം ഐസ്‌ക്രീം കഴിച്ചത്; ദുല്‍ഖര്‍ പറയുന്നു

പ്രണവും ഞാനും പണ്ടേ ഫ്രണ്ട്‌സ്, പൃഥ്വിയ്‌ക്കൊപ്പം ഐസ്‌ക്രീം കഴിച്ചത്; ദുല്‍ഖര്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലൊക്കേഷനിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മക്കളായ ദുല്‍ഖര്‍ സല്‍മാന്റെയും ചേച്ചി സുറുമിയുടെയും ബാല്യവും കൗമാരവുമൊക്കെ കഴിഞ്ഞു പോയത്. മിക്ക അവധിക്കാലവും വാപ്പച്ചിയ്‌ക്കൊപ്പം ഏതെങ്കിലും ലൊക്കേഷനിലായിരിക്കും.

അതുകൊണ്ട് തന്നെ സുഹൃത്തുക്കളായി ഉണ്ടായിരുന്നതും താരപുത്രന്മാരും പുത്രികളുമൊക്കെയാണ്. ഇന്ന് ഇന്റസ്ട്രിയില്‍ ഉള്ള പല താരങ്ങളും കുട്ടിക്കാലത്ത് തന്റെ ഫ്രണ്ട്‌സായിരുന്നു എന്ന് ദുല്‍ഖര്‍ പറയുന്നു

പ്രണവും ഞാനും പണ്ടേ ഫ്രണ്ട്‌സ്, പൃഥ്വിയ്‌ക്കൊപ്പം ഐസ്‌ക്രീം കഴിച്ചത്; ദുല്‍ഖര്‍ പറയുന്നു

ഇന്ന് ഇന്റസ്ട്രിയിലുള്ള മിക്ക പുതുമുഖ താരങ്ങളും തന്റെ സുഹൃത്താണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു

പ്രണവും ഞാനും പണ്ടേ ഫ്രണ്ട്‌സ്, പൃഥ്വിയ്‌ക്കൊപ്പം ഐസ്‌ക്രീം കഴിച്ചത്; ദുല്‍ഖര്‍ പറയുന്നു

എട്ടോ ഒന്‍പതോ വയസ്സുള്ളപ്പോള്‍ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയുമൊപ്പം താനും ചേച്ചിയും തിരുവനന്തപുരത്തു പോയി ഐസ്‌ക്രീം കഴിച്ചത് ദുല്‍ഖറിന് ഇപ്പോഴും ഓര്‍മയുണ്ടത്രെ

പ്രണവും ഞാനും പണ്ടേ ഫ്രണ്ട്‌സ്, പൃഥ്വിയ്‌ക്കൊപ്പം ഐസ്‌ക്രീം കഴിച്ചത്; ദുല്‍ഖര്‍ പറയുന്നു

പ്രണവ് മോഹന്‍ലാല്‍ കുട്ടിക്കാലം മുതലേ തന്റെ ഫ്രണ്ടാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്

പ്രണവും ഞാനും പണ്ടേ ഫ്രണ്ട്‌സ്, പൃഥ്വിയ്‌ക്കൊപ്പം ഐസ്‌ക്രീം കഴിച്ചത്; ദുല്‍ഖര്‍ പറയുന്നു

ഫഹദ് എന്റെ നല്ല സുഹൃത്താണ്, ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ക്ലോസാണെന്ന് ദുല്‍ഖര്‍ പറഞ്ഞു.

English summary
Dulquer Salmaan about his childhood friends

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam