»   » ഡിക്യുവിന്റെ കൊച്ചു പയ്യന്‍ ലുക്കിലുള്ള ഈ പരസ്യം നിങ്ങള്‍ കണ്ടിട്ടുണ്ടോ ..വീഡിയോ

ഡിക്യുവിന്റെ കൊച്ചു പയ്യന്‍ ലുക്കിലുള്ള ഈ പരസ്യം നിങ്ങള്‍ കണ്ടിട്ടുണ്ടോ ..വീഡിയോ

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല രാജ്യമൊട്ടുക്ക് ആരാധകരുള്ള നടനാണ് ഇന്ന് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെമകനെന്നതിലുപരി അഭിനയ രംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിക്കാന്‍ ദുല്‍ഖറിനു കഴിഞ്ഞിട്ടുണ്ട്. ദുല്‍ഖര്‍ അഭിനയിച്ച ഒരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഇതിനകം ഒട്ടേറെ പരസ്യ ചിത്രങ്ങളില്‍ നടന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയിലെത്തുന്നതിനു മുന്‍പ് ദുല്‍ഖര്‍ അഭിനയിച്ച പരസ്യമാണിത്. എംആര്‍എഫിന്റെ ഫണ്‍സ്‌കൂളിനു വേണ്ടി ടികെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത പരസ്യത്തിലാണ് കൊച്ചുപയ്യനായി ഡിക്യു എത്തിയത്.

Read more: മോഹല്‍ലാലിന്റെ പ്രായത്തിനു ചേരുന്ന കഥാപാത്രമാണത് ; ജിബു ജേക്കബ്

dqq-17-14

പരസ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒട്ടേറെ പേരാണ് പരസ്യം ഷെയര്‍ ചെയ്തിരിക്കുന്നത്.

English summary
Dulquer Salmaan advertisement goes viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam