»   » ജിക്യു ബെസ്റ്റ് ഡ്രസ്സിഡ് മെന്‍ 2016;ഡ്രസ്സ്, ലുക്ക്, ബോളിവുഡ് സുന്ദരന്മാര്‍ക്കൊപ്പം ദുല്‍ഖര്‍

ജിക്യു ബെസ്റ്റ് ഡ്രസ്സിഡ് മെന്‍ 2016;ഡ്രസ്സ്, ലുക്ക്, ബോളിവുഡ് സുന്ദരന്മാര്‍ക്കൊപ്പം ദുല്‍ഖര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളം സിനിമാ ഇന്‍ഡസ്ട്രിയുടെ ഹരമാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. ഡ്രസ്സിങ് സ്റ്റൈലിന്റെ കാര്യത്തിലും ലുക്കിലുമെല്ലാം ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മലയാളത്തിലെ മിടുക്കന്‍ ദുല്‍ഖര്‍ തന്നെ. അടുത്തിടെ നടന്ന ജിക്യു ബെസ്റ്റ് ഡ്രസ്സിഡ് മെന്‍ 2016 ഇവന്റിലേക്ക് സൗത്ത് ഇന്ത്യയില്‍ നിന്ന് ദുല്‍ഖറുമെത്തി. ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂര്‍, ജോണ്‍ എബ്രഹാം, അബയ് ഡിയോള്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ദുല്‍ഖറും ഇവന്റില്‍ പങ്കെടുത്തത്.

ദുല്‍ഖറിനൊപ്പം ഭാര്യ അമാല്‍ സൂഫിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു ദുല്‍ഖറിന്റെയും അമാലിന്റെയും വസത്രധാരണം. മുംബൈയില്‍ വച്ചായിരുന്നു ചടങ്ങ്. ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് 50 സുന്ദരന്മാരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫോട്ടോസ് കാണൂ.. ഒപ്പം ഇവന്റിലെ മറ്റ് വിശേഷങ്ങളും...

ഡ്രസ്സ്, ലുക്ക്, കിടിലന്‍ സ്റ്റൈലില്‍ ബോളിവുഡ് സുന്ദരന്മാര്‍ക്കൊപ്പം ദുല്‍ഖറും ഭാര്യയും

ഇന്ത്യയിലെ ഏറ്റവും സുന്ദരന്മാരായവരാണ് ചടങ്ങിന്റെ പ്രത്യേകത.

ഡ്രസ്സ്, ലുക്ക്, കിടിലന്‍ സ്റ്റൈലില്‍ ബോളിവുഡ് സുന്ദരന്മാര്‍ക്കൊപ്പം ദുല്‍ഖറും ഭാര്യയും

മുംബൈയില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്.

ഡ്രസ്സ്, ലുക്ക്, കിടിലന്‍ സ്റ്റൈലില്‍ ബോളിവുഡ് സുന്ദരന്മാര്‍ക്കൊപ്പം ദുല്‍ഖറും ഭാര്യയും

ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂര്‍, ജോണ്‍ എബ്രഹാം, അബയ് ഡോള്‍ തുടങ്ങി ഒട്ടേറെ ബോളിവുഡ് താരങ്ങളും പങ്കെടുത്തു. ദുല്‍ഖര്‍ സല്‍മാനും ചടങ്ങില്‍ പങ്കെടുത്തു.

ഡ്രസ്സ്, ലുക്ക്, കിടിലന്‍ സ്റ്റൈലില്‍ ബോളിവുഡ് സുന്ദരന്മാര്‍ക്കൊപ്പം ദുല്‍ഖറും ഭാര്യയും

ബാംഗ്ലൂര്‍ ഡേയ്‌സ്, ഒകെ കണ്‍മണി, ചാര്‍ലി എന്നീ ചിത്രങ്ങളുടെ പരിഗണിച്ചാണ് ദുല്‍ഖര്‍ ജിക്യു ബെസ്റ്റ് ഡ്രസ്സിഡ് മെന്‍ 2016 ഇവന്റിലേക്ക് ക്ഷണിക്കുന്നത്.

ഡ്രസ്സ്, ലുക്ക്, കിടിലന്‍ സ്റ്റൈലില്‍ ബോളിവുഡ് സുന്ദരന്മാര്‍ക്കൊപ്പം ദുല്‍ഖറും ഭാര്യയും

ദുല്‍ഖറിനൊപ്പം അമാല്‍ സൂഫിയയും ഇവന്റില്‍ പങ്കെടുത്തിരുന്നു.

ഡ്രസ്സ്, ലുക്ക്, കിടിലന്‍ സ്റ്റൈലില്‍ ബോളിവുഡ് സുന്ദരന്മാര്‍ക്കൊപ്പം ദുല്‍ഖറും ഭാര്യയും

ദുല്‍ഖറിന്റെയും ഭാര്യ അമാല്‍ സൂഫിയയുെടയും ലുക്ക് സ്റ്റൈലും ആകര്‍ഷകം തോന്നുന്നതായിരുന്നു. പ്രമുഖ സെലിബ്രിറ്റി ഡിസൈനര്‍ നീരജാ കോനയാണ് അമാല്‍ സൂഫിയയുടെ ലുക്കിന് പിന്നില്‍.

ഡ്രസ്സ്, ലുക്ക്, കിടിലന്‍ സ്റ്റൈലില്‍ ബോളിവുഡ് സുന്ദരന്മാര്‍ക്കൊപ്പം ദുല്‍ഖറും ഭാര്യയും

ഇവന്റില്‍ നിന്നുള്ള ഫോട്ടോസ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഡ്രസ്സ്, ലുക്ക്, കിടിലന്‍ സ്റ്റൈലില്‍ ബോളിവുഡ് സുന്ദരന്മാര്‍ക്കൊപ്പം ദുല്‍ഖറും ഭാര്യയും

ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

English summary
Dulquer Salmaan & Amaal Sufiya Dazzle At GQ Best Dressed Men 2016.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam