ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍! മലയാളികൾക്ക് അഭിമാനിക്കാം
മലയാള സിനിമയുടെ കുഞ്ഞിക്കയാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലേക്കെത്തിയ ദുല്‍ഖറിന് സിനിമയില്‍ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തിയിരുന്നു. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍. താരപുത്രന്മാര്‍ക്ക് സിനിമയില്‍ എപ്പോള്‍ വേണമെങ്കിലും വരാം. അതിന് കഴിവ് വേണമെന്നില്ല എന്നൊക്കെ പറയുന്നവര്‍ക്ക് ദുല്‍ഖറിനെ പറ്റി ഒന്നും പറയാന്‍ പറ്റില്ല.
കഴിവ് കൊണ്ട് മാത്രം ഉയരങ്ങള്‍ കീഴടക്കിയ താരമാണ് ദുല്‍ഖറെന്ന് പറയാന്‍ ഈ വര്‍ഷം തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന സിനിമയിലെ പ്രകടനം മാത്രം കണ്ടാല്‍ മതി. അടുത്തതായി ദുല്‍ഖര്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിച്ച ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. അതിനിടെ ഇന്ത്യയില്‍ നിന്നും അപൂര്‍വ്വമായൊരു റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുകയാണ്.
{photo-feature}


Click it and Unblock the Notifications