നിങ്ങളറിഞ്ഞോ, ദുല്‍ഖര്‍ റിമയുടെ മാമാങ്കത്തില്‍ നിന്ന് ഡാന്‍സ് പഠിക്കുന്നു!!
മമ്മൂട്ടിയ്ക്ക് ഡാന്‍സ് അറിയില്ല എന്ന് പറഞ്ഞ് പലരും കളിയാക്കിയിട്ടുണ്ട്. എന്നാല്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആ കുറവ് പരിഹരിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ട്രെയിന്‍ഡ് ഡാന്‍സര്‍ ഒന്നുമല്ലെങ്കിലും ഡാന്‍സ് രംഗങ്ങളിലൊന്നും ദുല്‍ല്‍ഖര്‍ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല.
എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെ പറ്റില്ലല്ലോ. ഇനിയൊന്ന് പഠിച്ചിട്ടു തന്നെ കാര്യം. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ ഡാന്‍സ് പഠിക്കുന്നന്നുവെന്ന് വാര്‍ത്തകള്‍.

നിങ്ങളറിഞ്ഞോ, ദുല്‍ഖര്‍ റിമയുടെ മാമാങ്കത്തില്‍ നിന്ന് ഡാന്‍സ് പഠിക്കുന്നു!!
സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട മലര്‍ എന്ന സായി പല്ലവിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

നിങ്ങളറിഞ്ഞോ, ദുല്‍ഖര്‍ റിമയുടെ മാമാങ്കത്തില്‍ നിന്ന് ഡാന്‍സ് പഠിക്കുന്നു!!
ഒരുപാട് ചിത്രങ്ങളില്‍ ദുല്‍ഖര്‍ ഡാന്‍സ് കളിയ്ക്കുന്നത് പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സിലെ 'മാംഗല്യം' പാട്ടടക്കം ഉദാഹരണം. എന്നാല്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ ഡാന്‍സ് പഠിക്കേണ്ടതുണ്ടത്രേ.

നിങ്ങളറിഞ്ഞോ, ദുല്‍ഖര്‍ റിമയുടെ മാമാങ്കത്തില്‍ നിന്ന് ഡാന്‍സ് പഠിക്കുന്നു!!
അതിനായി ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ ഡാന്‍സ് അഭ്യസിച്ചുകൊണ്ടിരിയ്ക്കുകയാണ്. നടി റിമ കല്ലിങ്കല്‍ നടത്തുന്ന മാമാങ്കത്തില്‍ നിന്നാണ് ദുല്‍ഖര്‍ ഡാന്‍സ് പഠിയ്ക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

നിങ്ങളറിഞ്ഞോ, ദുല്‍ഖര്‍ റിമയുടെ മാമാങ്കത്തില്‍ നിന്ന് ഡാന്‍സ് പഠിക്കുന്നു!!
ദിവസങ്ങള്‍ക്ക് മുമ്പ് ദുല്‍ഖര്‍ മാമാങ്കത്തില്‍ വന്നപ്പോള്‍ എടുത്ത ഫോട്ടോയാണിത്. റിമയാണ് ചിത്രം ഫേസ്ബുക്കിലിട്ടത്. പക്ഷേ ഡാന്‍സിനല്ല, താരം മാമാങ്കം കാണാനാണ് ഇവിടെ എത്തിയിരിക്കുന്നത്.

നിങ്ങളറിഞ്ഞോ, ദുല്‍ഖര്‍ റിമയുടെ മാമാങ്കത്തില്‍ നിന്ന് ഡാന്‍സ് പഠിക്കുന്നു!!
നേരത്തെ അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ കുള്ളന്റെ ഭാര്യ എന്ന അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം ദുല്‍ഖറും അമലും ഒന്നിയ്ക്കുന്ന ഈ ചിത്രത്തിലൂടെ സംവിധായകന്‍ പുതിയ സ്റ്റൈല്‍ പരീക്ഷിയ്ക്കുകയാണെന്നാണ് അറിഞ്ഞത്. മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല.

നിങ്ങളറിഞ്ഞോ, ദുല്‍ഖര്‍ റിമയുടെ മാമാങ്കത്തില്‍ നിന്ന് ഡാന്‍സ് പഠിക്കുന്നു!!
ചാര്‍ലിയാണ് ദുല്‍ഖറിന്റേതായി ഉടന്‍ റിലീസ് ചെയ്യുന്ന ചിത്രം. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ നടന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സായി പല്ലവിയാണ് ചിത്രത്തിലെ നായിക.

Click it and Unblock the Notifications