ചാര്‍ലിയില്‍ ദുല്‍ഖറും പാര്‍വ്വതിയും വീണ്ടും ഒന്നിക്കുന്നു
എബിസിഡിക്കുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിലാണ് പാര്‍വതി വീണ്ടും ദുല്‍ഖറിന്റെ നായികയാകുന്നത്.
ഫന്‍ഡിങ് സിനിമയുടെ ബാനറില്‍ ഷെബിന്‍, ബക്കര്‍,ജോജുേജാര്‍ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥയും സംഭാഷണവും ഉണ്ണി ആര്‍ ആണ്.

അപര്‍ണാഗോപിനാഥും ഈ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെടുമുടിേവണു, സീത, ജോജു ജോര്‍ജ്,ചെമ്പന്‍ വിേനാദ് ,ജോയ് മാത്യു , രണ്‍ജി പണിക്ക ര്‍,കല്‍പന, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി, തുടങ്ങിയവര്‍ അഭിനയിക്കുന്നു.
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം പകരുന്നു. ബാംഗ്ലൂര്‍ഡേയ്‌സിന്ശേഷം ദുല്‍ഖറും പാര്‍വതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചാര്‍ലി.
malayalam film actor dulquar salman parvathi director മലയാളം സിനിമ ദുല്‍ഖര്‍ സല്മാന് പാര്‍വ്വതി അപര്‍ണ ഗോപിനാഥ്


Click it and Unblock the Notifications