Just In
- 7 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 7 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 7 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 7 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുല്‍ഖര്‍-രാജീവ് രവി കുമ്മട്ടിപ്പാടം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മാര്ട്ടിന് പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലിക്ക് ശേഷം ദുല്‍ഖര്‍ വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രമാണ് കുമ്മട്ടിപ്പാടം. ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ 15 കിലോ ഭാരം കുറച്ചത് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടി. പ്രശസ്ത ഛായാഗ്രാഹകനായ രാജീവ് രവിയാണ് ദുല്‍ഖര്‍ നായകനായ കുമ്മട്ടിപാടം സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ കിടിലന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കുമ്മട്ടിപ്പാടം.
എണ്‍പതുകളിലെ കഥയാണ് പറയുന്ന ചിത്രത്തില്‍ മോഡലിങ് രംഗത്ത് നിന്നെത്തുന്ന ഷോണ്‍ റോമിയായാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പല കാര്യങ്ങളും ഇപ്പോഴും രഹസ്യമായി തന്നെ വച്ചിരിക്കുകയാണ്.
സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലിയാണ് ദുല്‍ഖറിന്റെ മറ്റൊരു ചിത്രം. പ്രേമം നായിക സായി പല്ലവിയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.
And here is the first look of "Kammatipaadam" ! Rajeevettan (Rajeev Ravi) is one of the finest film makers we have and it's been my great honour to work with him. Cannot wait for this to come out !
Posted by Dulquer Salmaan on Wednesday, March 2, 2016