ചാര്‍ലിയില്‍ എന്താണ് ഇത്രമാത്രം സസ്‌പെന്‍സ്...?
ദുല്‍ഖര്‍ സല്‍മാനെയും പാര്‍വ്വതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രം ഡിസംബര്‍ 11 ന് റിലീസ് ചെയ്യും. എന്നാല്‍ ചിത്രത്തിലെ ദുല്‍ഖറിന്റെ ഗെറ്റപ്പ് അല്ലാതെ മറ്റൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
ടൈറ്റില്‍ റോളില്‍ ദുല്‍ഖറും ടെസ്സ എന്ന കഥാപാത്രവുമായി പാര്‍വ്വതിയും എത്തുന്നു എന്നല്ലാതെ ചാര്‍ലിയെ സംബന്ധിച്ച്, മറ്റ് കഥാപാത്രങ്ങള്‍, ഇതിവൃത്തം തുടങ്ങിയ കാര്യങ്ങള്‍ സസ്‌പെന്‍സായി വച്ചിരിയ്ക്കുകയാണ്. എന്താണ് ഇത്രയും വലിയ സസ്‌പെന്‍സ്. ചാര്‍ലിയെ കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ നോക്കാം,

ചാര്‍ലിയില്‍ എന്താണ് ഇത്രമാത്രം സസ്‌പെന്‍സ്...?
എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാര്‍ലി.

ചാര്‍ലിയില്‍ എന്താണ് ഇത്രമാത്രം സസ്‌പെന്‍സ്...?
തന്റെ ആദ്യ ചിത്രത്തിലെ നായകനെ തന്നെയാണ് മാര്‍ട്ടിന്‍ രണ്ടാമത്തെ ചിത്രത്തിലും പരിഗണിച്ചിരിയ്ക്കുന്നത്. ചാര്‍ലി എന്ന ടൈറ്റില്‍ റോളില്‍ ദുല്‍ഖര്‍ എത്തുന്നു. താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി ഒരു പുതിയ ഗെറ്റപ്പിലാണ് ദുല്‍ഖര്‍

ചാര്‍ലിയില്‍ എന്താണ് ഇത്രമാത്രം സസ്‌പെന്‍സ്...?
പാര്‍വ്വതിയാണ് ചിത്രത്തിലെ നായിക. ടെസ എന്നാണ് കഥാപാത്രത്തിന്റെ പേര്. നേരത്തെ ബാംഗ്ലൂര്‍ ഡെയിസില്‍ ദുല്‍ഖറിന്റെ നായികയായി പാര്‍വ്വതി അഭിനയിച്ചിട്ടുണ്ട്.

ചാര്‍ലിയില്‍ എന്താണ് ഇത്രമാത്രം സസ്‌പെന്‍സ്...?
എബിസിഡിയിലെ നായിക അപര്‍ണ ഗോപിനാഥ് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം തന്നിട്ടില്ല.

ചാര്‍ലിയില്‍ എന്താണ് ഇത്രമാത്രം സസ്‌പെന്‍സ്...?
എബിസിഡിയില്‍ എന്ന പോലെ ഈ ചിത്രത്തിലും ദുല്‍ഖര്‍ പാടുന്നുണ്ട്. ഗോപി സുന്ദരാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്.

ചാര്‍ലിയില്‍ എന്താണ് ഇത്രമാത്രം സസ്‌പെന്‍സ്...?
ഉണ്ണി ആര്‍ ആണ് ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഉണ്ണി ആറും സംവിധായകന്‍ മാര്‍ട്ടിനും ചേര്‍ന്നാണ് തിരക്കഥ

ചാര്‍ലിയില്‍ എന്താണ് ഇത്രമാത്രം സസ്‌പെന്‍സ്...?
ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സമീര്‍ മുഹമ്മദാണ്. റഫീക് അഹമ്മദാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നത്.

ചാര്‍ലിയില്‍ എന്താണ് ഇത്രമാത്രം സസ്‌പെന്‍സ്...?
ഫൈന്റിങ് സിനിമാസിന്റെ ബാനറില്‍ നടന്‍ ജിജു ജോര്‍ജും ഷബീബ് ബക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കു

Click it and Unblock the Notifications