ദുല്‍ഖര്‍, സായി പല്ലവി, കലി വിദേശത്ത് പണം വാരുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതാ
ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് കലി. മാര്‍ച്ച് 26ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിച്ച് വരുന്നത്. ഇന്ത്യക്ക് പുറമെ വിദേശ രാജ്യങ്ങളിലും ബോക്‌സ് ഓഫീസില്‍ ചിത്രം മികച്ച പ്രകടനം തന്നെയാണ് കാഴ്ച വയ്ക്കുന്ന കലിയുടെ കളക്ഷൻ റിപ്പോര്‍ട്ട് നോക്കാം.
യു എസില്‍ റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വച്ച കലി രണ്ടാമത്തെ ആഴ്ചയില്‍(ഏപ്രില്‍8-10) 24,367 ഡോളറാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. യുഎസില്‍ 21 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് വായിക്കൂ...

ദുല്‍ഖര്‍, സായി പല്ലവി, കലി വിദേശത്ത് പണം വാരുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതാ
യുഎസില്‍ ആദ്യ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ 2472 ഡോളര്‍ നേടി.

ദുല്‍ഖര്‍, സായി പല്ലവി, കലി വിദേശത്ത് പണം വാരുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതാ
രണ്ടാമത്തെ ആഴ്ച 24,367 ഡോളറാണ് യുഎസ് ബോക്‌സ് ഓഫീസില്‍ കലി നേടിയത്.

ദുല്‍ഖര്‍, സായി പല്ലവി, കലി വിദേശത്ത് പണം വാരുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതാ
രണ്ടാഴ്ചക്കൊണ്ട് യുഎസില്‍ നിന്നും 26,848 ഡോളറാണ്(17.84ലക്ഷം) കലി ബോക്‌സ് ഓഫീസില്‍ നേടിയത്.

ദുല്‍ഖര്‍, സായി പല്ലവി, കലി വിദേശത്ത് പണം വാരുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതാ
റിലീസ് ചെയ്ത ആദ്യ ദിവസം 2.33 കോടിയായിരുന്നു ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

ദുല്‍ഖര്‍, സായി പല്ലവി, കലി വിദേശത്ത് പണം വാരുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതാ
8.15 കോടിയാണ് ചിത്രം പത്ത് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.

Click it and Unblock the Notifications