»   » ആരാധകര്‍ ഇടിച്ചു കയറി തകര്‍ത്ത ദുല്‍ഖറിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു

ആരാധകര്‍ ഇടിച്ചു കയറി തകര്‍ത്ത ദുല്‍ഖറിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു

By: Sanviya
Subscribe to Filmibeat Malayalam

യുവത്വങ്ങളുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍ ഒഫീഷ്യല്‍ വെബസൈറ്റ് തുടങ്ങി. താരത്തിന്റെ മുപ്പതാം ജന്മദിനത്തിന്റെ ഭാഗമായാണ് ആരാധകര്‍ക്ക് വേണ്ടി പുതിയ വെബ്‌സൈറ്റിന് തുടക്കമിട്ടത്. ബുധനാഴ്ച അര്‍ദ്ധരാത്രിയായിരുന്നു വെബ്‌സൈറ്റ് തുടങ്ങിയത്.

എന്നാല്‍ പിറന്നാള്‍ ദിനമായ വ്യാഴാഴ്ച ആരധകരുടെ ഇടിച്ചുകയറ്റത്തോടെ സൈറ്റ് പൂര്‍ണമായും തകര്‍ന്നു. രാവിലെ 9.30ഓടെയാണ് സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതായി പറയുന്നത്. ഇപ്പോള്‍ വീണ്ടും സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ആരാധകര്‍ ഇടിച്ചു കയറി തകര്‍ത്ത ദുല്‍ഖറിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു

യുവതരംഗമായി മാറുന്ന ദുല്‍ഖറിന് ജൂലൈ 28ന് 30 വയസ് തികഞ്ഞു.

ആരാധകര്‍ ഇടിച്ചു കയറി തകര്‍ത്ത ദുല്‍ഖറിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാനെ കുറിച്ചുള്ള വിവരങ്ങള്‍, വീഡിയോ, ഗാനങ്ങള്‍ എന്നിവയായിരുന്നു സൈറ്റില്‍. സൈറ്റ് ലോഞ്ച് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ 33,000 സന്ദര്‍ശകര്‍ എത്തിയതായും ദുല്‍ഖര്‍ ടീം പറയുന്നു.

ആരാധകര്‍ ഇടിച്ചു കയറി തകര്‍ത്ത ദുല്‍ഖറിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു

അമല്‍ നീരദിന്റെ സംവിധാനത്തിലെ ദുല്‍ഖര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിറന്നാള്‍ ദിനമായ ഇന്നലെ പുറത്ത് വിട്ടിരുന്നു.

ആരാധകര്‍ ഇടിച്ചു കയറി തകര്‍ത്ത ദുല്‍ഖറിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം. സംവിധായകന്‍ അമല്‍ നീരദിന്റെ പുതിയ പരീക്ഷണം കൂടിയാണിത്. ഒരു ഫാമിലി എന്റര്‍ടെയ്‌നറാണെന്നും കേള്‍ക്കുന്നുണ്ട്.

English summary
Dulquer Salmaan’s website crashes hours after its birthday launch.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam