»   » മലരിന്റെ രണ്ടാം വരവിന് ഇനി ഒന്നരമാസം കാത്തിരുന്നാല്‍ മതി, സായി പല്ലവി കലക്കുമോ?

മലരിന്റെ രണ്ടാം വരവിന് ഇനി ഒന്നരമാസം കാത്തിരുന്നാല്‍ മതി, സായി പല്ലവി കലക്കുമോ?

Posted By:
Subscribe to Filmibeat Malayalam

പ്രേമിച്ച് പ്രേക്ഷകരെ വീഴ്ത്തിയ മലര്‍ ദുല്‍ഖറിനൊപ്പം അടുത്ത ചിത്രത്തില്‍ എത്തുന്നതും കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രമായ 'കലി' തിയേറ്ററില്‍ എത്താന്‍ ഇനി വെറും ഒന്നര മാസം മാത്രം.

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാര്യയായാണ് സായി പല്ലവി എത്തുന്നത്. കേരള കരയെ ഇളക്കി മറിച്ച പ്രേമം എന്ന ചിത്രത്തില്‍ സായി തീര്‍ത്തത് ഒരു തരംഗം തന്നെയായിരുന്നു. പ്രണയത്തിന്റെ മൂഡില്‍ നിന്നും ഭാര്യയുടെ വേഷത്തില്‍ എത്തുന്ന സായിയുടെ മേക്ക് ഓവര്‍ എങ്ങനെയായിരിക്കും എന്ന് മാര്‍ച്ച് 16 ന് അറിയാം.

മലറിന്റെ രണ്ടാം വരവിന് ഇനി ഒന്നരമാസം കാത്തിരുന്നാല്‍ മതി, സായി പല്ലവി കല്ലക്കുമോ?


കലി എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാര്യാ കഥാപാത്രത്തെയാണ് സായി അവതരിപ്പിക്കുന്നത് എന്ന് മാത്രമേ പുറത്ത് വിട്ടിട്ടുള്ളൂ. കഥയുടെ പശ്ചാതലങ്ങള്‍ എല്ലാം തന്നെ സസ്‌പെന്‍സ് ത്രില്ലറാണ്.

മലറിന്റെ രണ്ടാം വരവിന് ഇനി ഒന്നരമാസം കാത്തിരുന്നാല്‍ മതി, സായി പല്ലവി കല്ലക്കുമോ?


തികച്ചും വ്യത്യസ്തമായ കഥാപാത്രവുമായി എത്തുന്ന സായിയെ കാണാന്‍ ഇനി ഒന്നര മാസം കാത്തിരുന്നാല്‍ മതി

മലറിന്റെ രണ്ടാം വരവിന് ഇനി ഒന്നരമാസം കാത്തിരുന്നാല്‍ മതി, സായി പല്ലവി കല്ലക്കുമോ?


കാത്തിരുന്ന സുദിനം അന്നാണ്. കലിയ്ക്കു വേണ്ടി കാത്തിരുന്ന സുദിനം എത്തി കഴിഞ്ഞു. മാര്‍ച്ച് 16 ന് റിലീസ് ചെയ്യും.

മലറിന്റെ രണ്ടാം വരവിന് ഇനി ഒന്നരമാസം കാത്തിരുന്നാല്‍ മതി, സായി പല്ലവി കല്ലക്കുമോ?


നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലാണ് ദുല്‍ഖറും താഹിറും ഒന്നിച്ചത്. പുതിയ ചിത്രത്തില്‍ സായി കൂടി എത്തുമ്പോള്‍ ത്രില്ലിലാണ് താഹിറും ടീമും

English summary
Dulquer Salmaan-Sai Pallavi's 'Kali' to be released in March

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam