മീ ടൂ വിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍! മീ ടൂ വലിയ മാറ്റത്തിന് വഴി തെളിയിക്കുമെന്നും ദുല്‍ഖര്‍

സിനിമാ മേഖലയില്‍ നിന്നുമായിരുന്നു മീ ടൂ ക്യാംപെയിന്‍ ആരംഭിച്ചത്. ഹോളിവുഡും ബോളിവുഡുമടക്കം പ്രധാന ഇന്‍ഡസ്ട്രികളില്‍ നിന്നും തങ്ങള്‍ അനുഭവിക്കുന്ന പീഢനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നിരവധി നടിമാരായിരുന്നു രംഗത്തെത്തിയത്. പല പ്രമുഖരുടെ പേരിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മലയാളത്തില്‍ നടന്‍ മുകേഷും അലന്‍സിയര്‍ ലോപ്പസും അടക്കമുള്ള താരങ്ങള്‍ക്ക് നേരെയായിരുന്നു മീ ടൂ ആരോപണം വന്നത്.

dulquer-salmaan

ഇപ്പോള്‍ മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനും മീ ടൂ വിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ്. കൂട്ടായ അവബോധമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കായുള്ള പ്രതിവിധിയെന്നാണ് ദുല്‍ഖര്‍ പറയുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത തൊഴിലിടങ്ങള്‍ സംബന്ധിച്ച അവബോധം വളര്‍ന്ന് വരുന്നുണ്ടെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയകളും ഇന്റര്‍നെറ്റുമെല്ലാം വലിയ സ്വാധീനം ചെലുത്തുന്നു കാലഘട്ടമാണിത്. അമേരിക്കയിലും മറ്റ് പല സ്ഥലങ്ങളിലും ചിതറിക്കുടന്നിരുന്ന മീ ടൂ എന്ന വിപ്ലവം ഇന്ന് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. അത് വലിയ മാറ്റത്തിന് വഴി തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X