»   » കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ കണ്ടു, നിങ്ങള്‍ കാണുന്നത് വരെ കാത്തിരിക്കാന്‍ കഴിഞ്ഞില്ല; ദുല്‍ഖര്‍

കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ കണ്ടു, നിങ്ങള്‍ കാണുന്നത് വരെ കാത്തിരിക്കാന്‍ കഴിഞ്ഞില്ല; ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam

കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ താന്‍ കണ്ടു, നിങ്ങള്‍ കാണുന്നതു വരെ കാത്തിരിക്കാന്‍ കഴിഞ്ഞില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മെയ് 16ന് വൈകുന്നേരം 7 മണിയ്ക്ക് ആരാധകര്‍ കാത്തിരിക്കുന്ന കമ്മട്ടിപ്പാടം ട്രെയിലര്‍ റിലീസ് ചെയ്യുമെന്നും ദുല്‍ഖര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

കലിയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടം എന്ന പ്രദേശം ഇന്ന് കാണുന്ന കൊച്ചിയായതാണ് ചിത്രത്തിന്റെ പ്രമേയം. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന സംവിധാനം ചെയ്യുന്നത് രാജീവ് രവിയാണ്. തുടര്‍ന്ന് വായിക്കൂ..

കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ കണ്ടു, നിങ്ങള്‍ കാണുന്നത് വരെ കാത്തിരിക്കാന്‍ കഴിഞ്ഞില്ല; ദുല്‍ഖര്‍

മെയ് 15ന് വൈകുന്നേരം 7 മണിക്ക് കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യും.

കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ കണ്ടു, നിങ്ങള്‍ കാണുന്നത് വരെ കാത്തിരിക്കാന്‍ കഴിഞ്ഞില്ല; ദുല്‍ഖര്‍

കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ കണ്ടു, വളരെയധികം ഇഷ്ടമായി. നിങ്ങള്‍ കാണുന്നതുവരെ തനിക്ക് കാത്തിരിക്കാന്‍ കഴിഞ്ഞില്ലെന്നും ദുല്‍ഖര്‍ പറയുന്നു. ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പറയുന്നത്.

കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ കണ്ടു, നിങ്ങള്‍ കാണുന്നത് വരെ കാത്തിരിക്കാന്‍ കഴിഞ്ഞില്ല; ദുല്‍ഖര്‍

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മട്ടിപ്പാടം.

കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ കണ്ടു, നിങ്ങള്‍ കാണുന്നത് വരെ കാത്തിരിക്കാന്‍ കഴിഞ്ഞില്ല; ദുല്‍ഖര്‍

കമ്മട്ടിപ്പാടം എന്ന പ്രദേശം ഇന്ന് കാണുന്ന കൊച്ചിയായി മാറിയതാണ് ചിത്രത്തിന്റെ പ്രമേയം. 90കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ കണ്ടു, നിങ്ങള്‍ കാണുന്നത് വരെ കാത്തിരിക്കാന്‍ കഴിഞ്ഞില്ല; ദുല്‍ഖര്‍

മോഡല്‍ രംഗത്ത് നിന്നെത്തുന്ന ഷോം റോമിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ കണ്ടു, നിങ്ങള്‍ കാണുന്നത് വരെ കാത്തിരിക്കാന്‍ കഴിഞ്ഞില്ല; ദുല്‍ഖര്‍

വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, പി ബാലചന്ദ്ര മേനോന്‍, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Dulquer Salman about Kammattipaadam trailer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam