രണ്ട് കുഞ്ഞുങ്ങളുമായി ദുല്‍ഖര്‍!! മറിയത്തിനോടൊപ്പമുള്ള കുഞ്ഞിനെ തേടി ആരാധകർ, ഒടുവിൽ ഉത്തരം?

ദുൽഖറിന്റെ മകൾ മറിയത്തിന് സമൂഹമാധ്യമങ്ങളിൽ കൈനിറയെ ആരാധകരണാണ്. പൊതുപരിപാടികൾക്കോ മറ്റെ കുഞ്ഞുതാരം പുറത്തിറങ്ങിയ ക്യാമറ കണ്ണുകൾ ഈ പിഞ്ചോമനയ്ക്ക് പിന്നാലെയായിരിക്കും. ഇൻസ്റ്റഗ്രാമിലും മറ്റും ദുൽഖർ പോസ്റ്റ് ചെയ്യുന്ന മറിയത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകളുടേയും കമന്റുകളുടേയും ആറാട്ടാണ്.

  dulquer salman  daughter

ദുൽഖറിനെ ഒറ്റയ്ക്ക് കിട്ടുന്ന സന്ദർഭങ്ങളിൽ ഒരു ചോദ്യം മറിയത്തെ കുറിച്ചായിരുക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രണ്ട് കുഞ്ഞുങ്ങളുമായി നിൽക്കുന്ന ഡിക്യൂവിന്റെ ചിത്രമാണ്. സംഗതി അൽപം പഴയതാണെങ്കിലും പരേക്ഷകർ ഇപ്പോഴിത കുത്തിപ്പൊക്കിയിട്ടുണ്ട്. തീരെ ചെറുതായിരിക്കുമ്പോഴുളള ചിത്രമാണിത്. രണ്ട് കുഞ്ഞുങ്ങളെ ഒക്കത്ത് വെച്ച് സ്റ്റൈലായി നിൽക്കുകയാണ് തങ്ങളെ പ്രിയ താരം.

ഇപ്പോൾ ഈ ചിത്രത്തിനു പിന്നാലെയാണ് ആരാധകർ. കുഞ്ഞുങ്ങളിൽ ഒന്ന് മറിയമാണെന്ന് ആരാധകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റേ കുട്ടിയുടെ പിന്നാലെയാണ് ജനങ്ങൾ. കുഞ്ഞ് മറിയത്തിന്റെ സുഹൃത്താണെന്ന് ഒരു കൂട്ടരുടെ കണ്ടെത്തൽ. കുട്ടിയെ കുറിച്ചുളള നിരവധി അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X