»   » ദുല്‍ഖറിനും ബോളിവുഡിലെ ബാലതാരത്തിനും സംഭവിച്ച ദുരന്തം ഒരേ പോലെ, ഇതെങ്ങനെ?

ദുല്‍ഖറിനും ബോളിവുഡിലെ ബാലതാരത്തിനും സംഭവിച്ച ദുരന്തം ഒരേ പോലെ, ഇതെങ്ങനെ?

By: Sanviya
Subscribe to Filmibeat Malayalam

അതേ ദുല്‍ഖറിനും ബോളിവുഡിലെ ബാലതാരം ഹര്‍ഷാലി മല്‍ഹോത്രയ്ക്കും സംഭവിച്ച ദുരന്തം ഒരുപോലെയാണ്. അടുത്തിടെ ബജ്രംഗി ബായിജാന്‍ ഫെയിം ഹര്‍ഷാലി കത്രീന കൈഫിനെ ആന്റി എന്ന് വിളിച്ചത് വിവാദമായിരുന്നു. കത്രീനയുടെ പിറന്നാള്‍ ദിനത്തില്‍ ഹര്‍ഷാലി ആന്റി എന്ന് അഭിസംബോദന ചെയ്തുകൊണ്ട് ആശംസ അറിയിച്ചതാണ് ആരാധകര്‍ പ്രശ്‌നമാക്കിയത്.

ദുല്‍ഖര്‍ മുതല്‍ നസ്രിയ വരെ, ഗോപി സുന്ദര്‍ പറഞ്ഞിട്ട് സിനിമയില്‍ പാടിയ താരങ്ങള്‍

എന്നാല്‍ പ്രായത്തിന്റെ പരിഗണന പോലും നോക്കാതെ കത്രീനയുടെ ആരാധകര്‍ ഹര്‍ഷാലിയെ ഒരുപാട് ചീത്ത വിളിയ്ക്കുകയും ഉപദേശിക്കുകയും ചെയ്തു. ഇതേ ദുരന്തം തന്നെയാണ് ദുല്‍ഖറിനും സംഭവിച്ചത്.

ദുല്‍ഖറിനും ബോളിവുഡിലെ ബാലതാരത്തിനും സംഭവിച്ച ദുരന്തം ഒരേ പോലെ, ഇതെങ്ങനെ?

ആന്റി വിളി ആരാധകര്‍ ചേര്‍ന്ന് പ്രശ്‌നമാക്കിയെങ്കിലും കത്രീന ആശംസയ്ക്ക് നന്ദി പറയുകയാണുണ്ടായത്.

ദുല്‍ഖറിനും ബോളിവുഡിലെ ബാലതാരത്തിനും സംഭവിച്ച ദുരന്തം ഒരേ പോലെ, ഇതെങ്ങനെ?

ഹര്‍ഷാലി മല്‍ഹാത്രയ്ക്ക് സംഭവിച്ച അതേ ദുരന്തം ദുല്‍ഖറിന്റെ ജീവിതത്തിലും സംഭവിച്ചു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു സംഭവം.

ദുല്‍ഖറിനും ബോളിവുഡിലെ ബാലതാരത്തിനും സംഭവിച്ച ദുരന്തം ഒരേ പോലെ, ഇതെങ്ങനെ?

മോഹന്‍ലാലിനെ അങ്കിളേ എന്ന് വിളിച്ച് ദുല്‍ഖര്‍ അഭിസംബോദന ചെയ്തതാണ് ആരാധകരെ പ്രകോപിതരാക്കിയത്. മോഹന്‍ലാലിനേക്കാള്‍ പ്രായമുള്ളവര്‍ പോലും ലാലേട്ട എന്നാണ് വിളിക്കുന്ന സാഹചര്യത്തിലാണ് ദുല്‍ഖറിന്റെ അങ്കിള്‍ വിളി ആരാധകര്‍ വിവാദമാക്കിയത്.

ദുല്‍ഖറിനും ബോളിവുഡിലെ ബാലതാരത്തിനും സംഭവിച്ച ദുരന്തം ഒരേ പോലെ, ഇതെങ്ങനെ?

പിന്നീട് ആരാധകരുടെ ചീത്ത വിളിയെ തുടര്‍ന്ന് ദുല്‍ഖറിന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ എടുത്തു മാറ്റേണ്ടി വന്നു.

English summary
Dulquer Salman and Harshali in attacked by social media
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam