സെൽഫി പങ്കുവെച്ച ആരാധകന് ദുല്‍ഖറിന്റെ ഉപദേശം!! കൈയടിച്ച് സോഷ്യൽ മീഡിയ

ആരാധകന്റെ പോസ്റ്റിന് താഴെ വളരെ ​ഗൗരവമേറിയ ഉപദേശമാണ് ദുൽഖർ കുറിച്ചത്.

Recommended Video

ആരാധകന് ദുല്‍ഖറിന്റെ ഉപദേശം | filmibeat Malayalam

യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഒരു താരമാണ് ദുൽഖർ സൽമാൻ. താര ജാഡയില്ലാത്ത് ദുൽഖറിന്റെ സമീപനമാണ് അരാധകരുടെ എണ്ണം കൂട്ടുന്നത്. ദുൽഖറിനെ കുറിച്ച് സംസാരിക്കാൻ പറഞ്ഞാൽ സഹപ്രവർത്തകരായാലും ആരാധകരായാലും പറയുന്ന ഒരു കാര്യം ഇതായിരിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കമന്റാണ്. ഇത് ഡിക്യൂ തന്റെ ആരാധകർക്ക് നൽകുന്ന ഒരു ഉപദേശമാണ്.

dq

കൊല്ലം കൊട്ടരക്കരയിൽ വസ്ത്ര സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ ഡിക്യൂ എത്തിയിരുന്നു. തന്നെ കാണാൻ എത്തിയ ആരാധകർക്കൊപ്പം നിന്ന് താരം സെൽഫി എടുത്തിരുന്നു. ഇത് ഒരു ആരാധകന്റെ ഫോണിലായിരുന്നു ദുൽഖർ സെൽഫി എടുത്തത്. ഈ സെൽഫി ആരാധൻ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിലായിരുന്നു ഡിക്യൂ കമന്റ് ചെയ്തത്.

ആരാധകന്റെ പോസ്റ്റിന് താഴെ വളരെ ​ഗൗരവമേറിയ ഉപദേശമാണ് ദുൽഖർ കുറിച്ചത്. നിങ്ങളും പരുക്കേല്‍ക്കാതെ ശ്രദ്ധയോടെ ഇരിക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ് എന്നാണ് ഡിക്യൂ കമന്റ് ചെയ്ത്ത്. ദുൽഖറിന്റെ ഈ അപ്രത്യക്ഷമായ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞു​വീണ് മരിച്ചിരുന്നു. കൂടാതെ മൂന്നു​പേർക്ക് പരി​ക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശി ഹരി ആണ് മരിച്ചത്. എം.​സി റോഡിൽ ആരംഭിച്ച ബഹുനില വ്യാപാര​സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു സം​ഭ​വം നടന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X