അമ്മമഴവില്ലില്‍ ഇതിഹാസ നക്ഷത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും, വീഡിയോ വൈറലാവുന്നു, കാണൂ!

സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്നൊരു പരിപാടിയാണ് അമ്മമഴവില്ല്. താരസംഘടനായ അമ്മയുടെ രജത ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന സ്‌റ്റേജ് ഷോ മെയ് ആദ്യ വാരത്തില്‍ തലസ്ഥാന നഗരിയിലാണ് അരങ്ങേറുന്നത്. താരങ്ങളെല്ലാം തിരക്കിലാണ്. സിനിമയ്ക്ക് പുറമെ സ്റ്റേജിലും കൂടി പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ അതെങ്ങനെ വേണ്ടെന്ന് വെയ്ക്കുമെന്നാണ് പലരും ചോദിക്കുന്നത്. റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ തകൃതിയായി നടക്കുകയാണ്. ക്യാംപിനിടയിലെ രസകരമായ സംഭവങ്ങള്‍ പങ്കുവെച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

അവരവരുടെ സാന്നിധ്യം അറിയിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ഓരോ താരങ്ങളും. കൊച്ചിയിലെ റിഹേഴ്‌സല്‍ ക്യാംപ് ഉടന്‍ തന്നെ തിരുവനന്തപുരത്തേക്ക് മാറ്റുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംവിധായകന്‍ സിദ്ദിഖാണ് അമ്മമഴവില്ലിന് നേതൃത്വം നല്‍കുന്നത്. താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ നൂറോളം കലാകാരന്‍മാര്‍ പരിപാടിയില്‍ അണിനിരക്കുന്നുണ്ട്. സില്‍വര്‍ ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഷോയായതിനാല്‍ ഇത്തവണ മികച്ച പ്രകടനം തന്നെയാണ് എല്ലാവരും പുറത്തെടുക്കുക. ഇക്കാര്യത്തില്‍ യാതൊരുവിധ സംശയവും ആവശ്യമില്ലെന്ന് ഓരോ താരങ്ങളും വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

Dulquer Salmaan

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X