»   » ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ കമ്മാട്ടിപ്പാടം, ടീസര്‍ കാണൂ..

ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ കമ്മാട്ടിപ്പാടം, ടീസര്‍ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

കലിയ്ക്ക് ശേഷം ദുല്‍ഖര്‍ ആരാധകര്‍ കാത്തിരുന്ന കമ്മട്ടിപ്പാടത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖറിന്റെ പുതിയ ലുക്കും ആക്ഷന്‍ രംഗങ്ങളുമാണ് 29 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍. വിജയ് ചിത്രം തെറി, അജിത്തിന്റെ വേതാളം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വ്വഹിച്ച ആന്റണി റൂബനാണ് ടീസര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

Read Also: ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം, പേരിന് പിന്നിലെ രഹസ്യം?

കമ്മട്ടിപ്പാടം എന്ന പ്രദേശം ഇന്ന് കാണുന്ന കൊച്ചിയായതാണ് ചിത്രത്തിന്റെ പ്രമേയം. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് രവിയാണ്. ചിത്രത്തിന്റെ ടീസര്‍ കാണൂ...

ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ കമ്മാട്ടിപ്പാടം, ടീസര്‍ കാണൂ..

90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കൃഷ്ണന്‍ കഥാപാത്രത്തിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തിലൂടെയാണ് കഥ പറയുന്നത്.

ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ കമ്മാട്ടിപ്പാടം, ടീസര്‍ കാണൂ..

മോഡല്‍ രംഗത്ത് നിന്ന് എത്തുന്ന ഷോം റോമിയാണ് ചിത്രത്തിലെ നായിക.

ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ കമ്മാട്ടിപ്പാടം, ടീസര്‍ കാണൂ..

വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷഹീര്‍, പി ബാലചന്ദ്രന്‍,അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ കമ്മാട്ടിപ്പാടം, ടീസര്‍ കാണൂ..

ദുല്‍ഖര്‍ ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിജയ് ചിത്രം തെറി, അജിത്തിന്റെ വേതാളം എന്നീ ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വ്വഹിച്ച ആന്റണി റൂബാണ് ടീസര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ കമ്മാട്ടിപ്പാടം, ടീസര്‍ കാണൂ..

ആരാധകര്‍ കാത്തിരുന്ന കമ്മട്ടിപ്പാടം ടീസര്‍ കാണൂ...

English summary
Dulquer Salman Kammatti Paadam teaser out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X