»   » ദുല്‍ഖര്‍ ഒന്നാം സ്ഥാനത്ത്, മോഹന്‍ലാലിനെ പിന്തള്ളി നിവിന്‍ പോളി രണ്ടാം സ്ഥാനത്തേക്ക്

ദുല്‍ഖര്‍ ഒന്നാം സ്ഥാനത്ത്, മോഹന്‍ലാലിനെ പിന്തള്ളി നിവിന്‍ പോളി രണ്ടാം സ്ഥാനത്തേക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ള താരം ദുല്‍ഖര്‍ സല്‍മാന്‍. 4,349,105 ലൈക്കുകളുണ്ട്. നിവിന്‍ പോളിയാണ് രണ്ടാം സ്ഥാനത്ത്. 3,807,217 ലൈക്കുകളാണ് നിവിന്‍ പോളിയ്ക്ക്.

മോഹന്‍ലാലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നിവിന്‍ പോളി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് നിവിന്‍ മോഹന്‍ലാലിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയത്.

mohanlal-04

മമ്മൂട്ടി നാലാം സ്ഥാനത്താണ്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും നസ്രിയയ്ക്ക് ഫേസ്ബുക്കില്‍ ആരാധകര്‍ കുറവല്ല. 70 ലക്ഷം ആളുകള്‍ നസ്രിയയുടെ പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. നസ്രിയയ്ക്ക് പിന്നാലെ ഫഹദും അമല പോളുമുണ്ട്.

English summary
Dulquer Salman's facebook like.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam