ഇനി ദുല്‍ഖറിനെ നായകനാക്കിയാലാണോ സിനിമ വിജയിക്കൂ? സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖര്‍
മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിച്ച സത്യന്‍ അന്തിക്കാട് ചിത്രമായിരുന്നു എന്നും എപ്പോഴും. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം കാര്യമായി വിജയവും നേടിയിരുന്നില്ല. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനെ
നായകനാക്കി സത്യന്‍ അന്തിക്കാട് പുതിയ ചിത്രത്തിന് ഒരുങ്ങുന്നു. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും.
നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥയുടെ തിരക്കഥ രചിച്ചത് ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു. ചിത്രം വിജയിക്കുകെയും ചെയ്തിരുന്നു. സേതു മണ്ണാര്‍ക്കാടാണ് സത്യന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മുകേഷും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ...

ഇനി ദുല്‍ഖറിനെ നായകനാക്കിയാലാണോ സിനിമ വിജയിക്കൂ? സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖര്‍
എന്ന് എപ്പോഴും എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് പുതിയ ചിത്രം ഒരുക്കുന്നു.

ഇനി ദുല്‍ഖറിനെ നായകനാക്കിയാലാണോ സിനിമ വിജയിക്കൂ? സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖര്‍
സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയുടെ തിരക്കഥ രചിച്ച ഇക്ബാല്‍ കുറ്റിപ്പുറമാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ഇനി ദുല്‍ഖറിനെ നായകനാക്കിയാലാണോ സിനിമ വിജയിക്കൂ? സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖര്‍
ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തില്‍ മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇനി ദുല്‍ഖറിനെ നായകനാക്കിയാലാണോ സിനിമ വിജയിക്കൂ? സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖര്‍
ചാര്‍ലിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ദുല്‍ഖറിന്റെ ചിത്രം. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലി മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്.

ഇനി ദുല്‍ഖറിനെ നായകനാക്കിയാലാണോ സിനിമ വിജയിക്കൂ? സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖര്‍
സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. പ്രേമം നായിക സായി പല്ലവിയാണ് ചിത്രത്തില്‍ നായിക.

Click it and Unblock the Notifications