»   » വാപ്പച്ചിയുടെ നേട്ടങ്ങള്‍ തനിക്ക് എത്താവുന്നതിലുമപ്പുറമാണെന്ന് ദുല്‍ഖര്‍

വാപ്പച്ചിയുടെ നേട്ടങ്ങള്‍ തനിക്ക് എത്താവുന്നതിലുമപ്പുറമാണെന്ന് ദുല്‍ഖര്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ അരങ്ങേററം കുറിച്ചതെങ്കിലും ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ദുല്‍ഖറിന് തന്റേതായ വ്യക്തിമുദ്രപതിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ യുവനടന്മാരിലൊരാളായ ദുല്‍ഖറിന് വാപ്പച്ചി മമ്മൂട്ടിയെപോലെ തന്നെ ആരാധകരുമേറെയാണ്.

    സെക്കന്‍ഡ് ഷോ എന്ന ആദ്യ ചിത്രത്തോടെ തന്നെ പ്രേക്ഷകരുടെ അംഗീകാരം നേടിയ നടന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഉസ്താദ് ഹോട്ടല്‍ മുതല്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ മകനായി അറിയപ്പെടാനാണ് ആഗ്രഹമെങ്കിലും വാപ്പച്ചിയെ അനുകരിക്കാന്‍ താന്‍ ശ്രമിക്കില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

    Read more: ലാലേട്ടനൊപ്പം എന്നും എപ്പോഴും; ഒപ്പത്തിന്റെ 100ാം ദിനാഘോഷത്തില്‍ ആരാധകരോടൊപ്പം മോഹന്‍ലാല്‍

    dulkermamootty-05

    വാപ്പച്ചിയുടെ നേട്ടങ്ങള്‍ തനിക്ക് എത്തിച്ചേരാവുന്നതിലപ്പുറമാണെന്നും ദുല്‍ഖര്‍ പറയുന്നു. മണിരത്‌നവും സത്യന്‍ അന്തിക്കാടും മുതല്‍ അമല്‍ നീരദ് വരെയുള്ള സംവിധായകര്‍ തങ്ങളിരുവരെയും വച്ച് സിനിമയെടുത്തിട്ടുണ്ടെന്നും ഇതിലും വലിയ നേട്ടമൊന്നും തനിക്ക് ലഭിക്കാനില്ലെന്നും നടന്‍ പറയുന്നു.സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ
    സുവിശേഷങ്ങളാണ് ദുല്‍ക്കറിന്റെ അടുത്ത ചിത്രം

    English summary
    dulquer salman says about mammootty,

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more