Just In
- 6 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 6 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 7 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 7 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുല്ഖറിനുമുണ്ട് 10ലക്ഷം പേരുടെ പിന്തുണ
തനിക്ക് മുന്നെ വന്നവരെ പിന്തള്ളി ദുല്‍ഖര്‍ സല്‍മാനും യാത്ര തുടരുകയാണ്. സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം നസ്റിയ പിടിച്ച ഫേസ്ബുക്കിലെ ലൈക്ക് കോളത്തില്‍ അടുത്തത് ദുല്‍ഖറാണ്. മൂവര്‍ക്കു പിന്നാലെ ദുല്‍ഖറിനും ഫേസ്ബുക്കില്‍ 10 ലക്ഷമാണ് ലൈക്ക്.
ലൈക്കുകളുടെ കാര്യത്തില്‍ മോഹന്‍ലാല്‍- മമ്മൂട്ടി ഫാന്സുകള് മത്സരിക്കുന്ന അവസരത്തിലാണ് യുവനായിക നസ്റിയയുടെ വരവ്. പിന്നെ അതൊരു ത്രികോണ മത്സരമായി. മമ്മൂക്കയ്ക്ക് പതിനൊന്ന് ലക്ഷവും ലാലേട്ടന് 13 ലക്ഷവും ലൈക്കുകള്‍ കിട്ടിയപ്പോള്‍ നസ്റിയ സ്വന്തമാക്കിയത് 19 ലക്ഷമാണ്. ദുല്‍ഖറിനെയും ആ നിരയിലെത്തിക്കാനാണ് ഫാന്‍സിന്റെ ശ്രമം.
നവാഗതനായ ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത സെക്കന്റ്ഷോ എന്ന ചിത്രത്തിലൂടെയാണ് ജൂനിയര്‍ മമ്മൂട്ടിയുടെ അരങ്ങേറ്റ. ആദ്യ ചിത്രത്തിലൂടെ തന്നെ ദുല്‍ഖര്‍ തന്റെ സ്ഥാനം കണ്ടെത്തി. പിന്നീട് ഏറ്റെടുത്ത ചിത്രങ്ങളെല്ലാം വിജയങ്ങളാക്കിയ ദുല്‍ഖര്‍ ഉസ്താദ് ഹോട്ടലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി.
മറ്റ് യുവതാരങ്ങളെ അപേക്ഷിച്ച് ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളില്‍ സജീവമായ ദുല്‍ഖര്‍ തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ കൂട്ടുകാരമായി എന്നും സംവദിക്കാറുണ്ട്. സലാല മൊബൈല്‍സാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. നസ്റിയ നസീമാണ് നായിക.