»   » ബലിപ്പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മുട്ടിയുള്‍പ്പെടെയുളള താരങ്ങള്‍ !!

ബലിപ്പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മുട്ടിയുള്‍പ്പെടെയുളള താരങ്ങള്‍ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ത്യാഗസ്മരണയുടെ നിറവില്‍ സംസ്ഥാനത്തെങ്ങും ബലിപ്പെരുന്നാള്‍ ആഘോഷിക്കുകയാണിന്ന് .പ്രാര്‍ത്ഥനയ്ക്കും നമസ്‌ക്കാരങ്ങള്‍ക്കുമായി വിവിധ ഇടങ്ങളില്‍ വിശ്വാസികള്‍ ഒത്തു കൂടി. സാസ്്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുള്‍പ്പെടെയുളളവര്‍ ആശംസകള്‍ നേര്‍ന്നു.

വെള്ളിത്തിരയിലെ താരങ്ങളും സോഷ്യല്‍ മീഡിയ വഴി ആശംസകള്‍ അര്‍പ്പിച്ചു..മമ്മുട്ടിയുള്‍പ്പെടെയുളള വന്‍താരനിര തന്നെ തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ആശംസകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

മമ്മുട്ടി

മെഗാസ്റ്റാര്‍ മമ്മുട്ടി ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ ഈദ് ആശംസകള്‍ നേര്‍ന്നു .''ഏവര്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍.''.!! എന്നാണ് മമ്മുട്ടി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്

ദുല്‍ഖര്‍ സല്‍മാന്‍

മമ്മുട്ടിയുടെ മകനും നടനുമായ ദുല്‍ക്കറും ബലിപ്പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു ...

മഞ്ജു വാര്യര്‍

എല്ലാവര്‍ക്കും ബക്രീദ് ആശംസകള്‍. ആത്മാര്‍പ്പണത്തിന്റെ ആഘോഷവേളയില്‍ പരമകാരുണികന്റെ അനുഗ്രഹം ഹൃദയത്തില്‍ നിറയട്ടെ എന്നാണ് മഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ദിലീപ്

നടന്‍ ദിലീപും ബലിപ്പെരുന്നാള്‍ ആശംസകള്‍ നേരാന്‍ മറന്നില്ല. ഏവര്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍ എന്നാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്.

പൃഥ്വിരാജ്

പൃഥ്വിരാജും തന്റെ ആരാധകര്‍ക്കായി ഈദ് ആശംസകള്‍ നേര്‍ന്നു.

English summary
Eid Mubarak wishes of malayalam film stars.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam