എലെന്‍ ബഴ്സ്റ്റിന്‍
എലെന്‍ ബഴ്സ്റ്റിന്‍
റെക്വിം ഫോര്‍ എ ഡ്രീം എന്ന ചിത്രത്തിലെ അഭിനയമാണ് എലന്‍ ബഴ്സ്റ്റിനെ മികച്ച നടിയു ട പുരസ്കാരത്തിനു ള്ള നാമനിര്‍ദ്ദേശത്തിന ് അര്‍ഹയാക്കിയത്. മയക്കുഗുളികക്ക് അടിമയായ സാറാ ഗോള്‍ഡ്ഫാര്‍ബ് എന്ന ബ്രൂക്ക്ലിന്‍ വീട്ടമ്മയെയാണ് എലെന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.
ആറാമത്തെ പ്രാവശ്യമാണ് എലെന്‍ ഓസ്കാര്‍ പുരസ്കാരത്തിനായി നിര്‍ദ്ദേശിക്കപ്പെടുന്നത്. 1971ല്‍ മികച്ച രണ്ടാമത്തെ നടിക്കും 73, 74, 78, 80 എന്നീ വര്‍ഷങ്ങളിയും മികച്ച നടിക്കും ഉള്ള പുരസ്കാരത്തിന് ഇവരെ നിര്‍ദ്ദേശിച്ചിരുന്നു. 74ല്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടുകയും ചെയ്തു.
ഡെട്രോയിട്ടുകാരിയായ എലെന്‍ 50കളിലാണ് അഭിനയരംഗത്തെത്തുന്നത്. 75ല്‍ സെയിം ടൈം നെക്സ്റ് ഇയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ടോണി അവാര്‍ഡ് ലഭിച്ചു. ആക്റ്റേഴ്സ് ഇക്വിറ്റിയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടായ എലെന്‍ 2000 ജൂലായില്‍ ആക്േറ്റഴ്സ് സ്റുഡിയോ സഹ-പ്രസിഡണ്ടും ആയി.


Click it and Unblock the Notifications