»   » ജയസൂര്യ പൃഥ്വിരാജിനെ നന്നായി പുകഴ്ത്തി പാടിയിട്ടുണ്ടല്ലോ; പാവാടയിലെ ആദ്യ ഗാനം കേട്ടു നോക്കൂ

ജയസൂര്യ പൃഥ്വിരാജിനെ നന്നായി പുകഴ്ത്തി പാടിയിട്ടുണ്ടല്ലോ; പാവാടയിലെ ആദ്യ ഗാനം കേട്ടു നോക്കൂ

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. പൃഥ്വിരാജ് അവതരിപ്പിയ്ക്കുന്ന ജോയ് എന്ന കഥാപാത്രത്തിന്റെ സ്വഭാവവും രീതികളുമാണ് പാട്ടിന്റെ ഉള്ളടക്കം.

കുരുത്തക്കേടിന്റെ കൂട്ടാണേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് നടന്‍ ജയസൂര്യയാണ്. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സിറിയക് ആണ്. പാട്ടൊന്ന് കണ്ടുകൊണ്ട് കേള്‍ക്കാം,

ജയസൂര്യ പൃഥ്വിരാജിനെ നന്നായി പുകഴ്ത്തി പാടിയിട്ടുണ്ടല്ലോ; പാവാടയിലെ ആദ്യ ഗാനം കേട്ടു നോക്കൂ

ഷിബിന്‍ ഫ്രാന്‍സിസിന്റെ കഥയ്ക്ക് ബിപിന്‍ ചന്ദ്ര തിരക്കഥയെഴുതു ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് മണിയന്‍ പിള്ള രാജുവാണ്

ജയസൂര്യ പൃഥ്വിരാജിനെ നന്നായി പുകഴ്ത്തി പാടിയിട്ടുണ്ടല്ലോ; പാവാടയിലെ ആദ്യ ഗാനം കേട്ടു നോക്കൂ

ചിത്രത്തിലെ 'കുരുത്തക്കേടിന്റെ കൂട്ടാണേ...' എന്ന് തുടങ്ങുന്ന ആദ്യ ഗാനം റിലീസ് ചെയ്തു. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് സിറിയക് ഈണം നല്‍കി നടന്‍ ജയസൂര്യ ആലപിച്ച പാട്ട്

ജയസൂര്യ പൃഥ്വിരാജിനെ നന്നായി പുകഴ്ത്തി പാടിയിട്ടുണ്ടല്ലോ; പാവാടയിലെ ആദ്യ ഗാനം കേട്ടു നോക്കൂ

പൃഥ്വിരാജ് അവതരിപ്പിയ്ക്കുന്ന ജോയ് എന്ന കഥാപാത്രത്തിന്റെ സ്വഭാവവും രീതികളുമാണ് പാട്ടിന്റെ ഉള്ളടക്കം. നായികയും നായകനും തമ്മിലുള്ള വിവാഹവും പാട്ടിലൂടെ കടന്നു പോകുന്നു

ജയസൂര്യ പൃഥ്വിരാജിനെ നന്നായി പുകഴ്ത്തി പാടിയിട്ടുണ്ടല്ലോ; പാവാടയിലെ ആദ്യ ഗാനം കേട്ടു നോക്കൂ

പൃഥ്വിരാജും മിയ ജോര്‍ജ്ജും ഷറഫുദ്ദീനുമാണ് ഗാന രംഗത്തെ പ്രധാന താരങ്ങള്‍. ഇവരെ കൂടാതെ ആശ ശരത്തും അനൂപ് മേനോനും മണിയന്‍ പിള്ള രാജുവും നെടുമുടി വേണുവുമെല്ലാം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ജയസൂര്യ പൃഥ്വിരാജിനെ നന്നായി പുകഴ്ത്തി പാടിയിട്ടുണ്ടല്ലോ; പാവാടയിലെ ആദ്യ ഗാനം കേട്ടു നോക്കൂ

ഇതാണ് ജോയിയെ പുകഴ്ത്തി ജയസൂര്യ പാടിയ പാട്ട്. ചിത്രം ജനുവരി 15 ന് തിയേറ്ററുകളിലെത്തും

English summary
Enjoy the 'Joy' Song 'Kuruthakkedinte Koodane' From Paavada

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam