»   » പൃഥ്വി തകര്‍ത്തു, മൊയ്തീന്റെയും അമര്‍ അക്ബര്‍ അന്തോണിയുടെയും ബോക്‌സ് ഓഫീസ് കള്ക്ഷന്‍ എത്രയെന്നോ?

പൃഥ്വി തകര്‍ത്തു, മൊയ്തീന്റെയും അമര്‍ അക്ബര്‍ അന്തോണിയുടെയും ബോക്‌സ് ഓഫീസ് കള്ക്ഷന്‍ എത്രയെന്നോ?

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ രണ്ട് ചിത്രങ്ങളാണിപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയും. അതില്‍ പൃഥ്വിരാജിന്റെ 13 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ഏറ്റവും വലിയ കളക്ഷനാണ് എന്ന് നിന്റെ മൊയ്തീനിലൂടെ മാത്രം നേടിയിരിക്കുന്നത്.

സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളൊക്കെ മികച്ച വിജയം നേടിയെങ്കിലും ഇത്രയും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇത് ആദ്യമായി തന്നെയാണ്. ഇപ്പോഴിതാ എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം കൂടി. അമര്‍ അക്ബര്‍ അന്തോണിയും റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കകം നേടിയിരിക്കുന്നത് മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ്. തുടര്‍ന്ന് കാണുക.

പൃഥ്വി തകര്‍ത്തു, മൊയ്തീന്റെയും അമര്‍ അക്ബര്‍ അന്തോണിയുടെയും ബോക്‌സ് ഓഫീസ് കള്ക്ഷന്‍ എത്രയെന്നോ?

പൃഥ്വിരാജിനെയും പാര്‍വ്വതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. കോഴിക്കോട് മുക്കത്തെ യഥാര്‍ത്ഥ മൊയ്തീന്‍ കാഞ്ചനമാലയുടെയും യഥാര്‍ത്ഥ പ്രണയകഥയാണ് എന്ന് നിന്റെ മൊയ്തീന്‍.

പൃഥ്വി തകര്‍ത്തു, മൊയ്തീന്റെയും അമര്‍ അക്ബര്‍ അന്തോണിയുടെയും ബോക്‌സ് ഓഫീസ് കള്ക്ഷന്‍ എത്രയെന്നോ?

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 25 കോടി കവിഞ്ഞു. ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

പൃഥ്വി തകര്‍ത്തു, മൊയ്തീന്റെയും അമര്‍ അക്ബര്‍ അന്തോണിയുടെയും ബോക്‌സ് ഓഫീസ് കള്ക്ഷന്‍ എത്രയെന്നോ?

പൃഥ്വിരാജിന്റെ 13 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ഇത്തരത്തില്‍ ഒരു വിജയം ഇത് ആദ്യമായാണ്.

പൃഥ്വി തകര്‍ത്തു, മൊയ്തീന്റെയും അമര്‍ അക്ബര്‍ അന്തോണിയുടെയും ബോക്‌സ് ഓഫീസ് കള്ക്ഷന്‍ എത്രയെന്നോ?

ക്ലാസ്‌മേറ്റ്‌സിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും വീണ്ടും ഒരേ സ്‌ക്രീനില്‍ എത്തുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നാദിര്‍ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൃഥ്വി തകര്‍ത്തു, മൊയ്തീന്റെയും അമര്‍ അക്ബര്‍ അന്തോണിയുടെയും ബോക്‌സ് ഓഫീസ് കള്ക്ഷന്‍ എത്രയെന്നോ?

അമര്‍ അക്ബര്‍ അന്തോണി പുറത്തിറങ്ങി മൂന്ന് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ 10 കോടിയിലേക്കാണ് കുതിയ്ക്കുന്നത്. ചിത്രം റിലീസ് ചെയ്ത വെള്ളിയാഴ്ച മാത്രം 2.67 കോടിയാണ് നേടിയത്.

പൃഥ്വി തകര്‍ത്തു, മൊയ്തീന്റെയും അമര്‍ അക്ബര്‍ അന്തോണിയുടെയും ബോക്‌സ് ഓഫീസ് കള്ക്ഷന്‍ എത്രയെന്നോ?

ഇതോട് കൂടി ഈ വര്‍ഷം രണ്ട് ഹിറ്റ് ചിത്രങ്ങളുടെ റിലീസ് കൂടി ഉണ്ടാകുമെന്ന് തീര്‍ച്ച. സച്ചി സംവിധാനം ചെയ്യുന്ന അനാര്‍ക്കലിയും ജി മാര്‍ത്താണ്ഡന്റെ പാവാടയുമാണ് പൃഥ്വി ചിത്രങ്ങളിലെ അടുത്ത പ്രതീക്ഷ.

English summary
ennu ninte moideen, amar akbar anthony box office collection.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam