18 ദിവസം കൊണ്ട് മൊയ്തീനും കാഞ്ചനമാലയും നേടിയ ബോക്‌സോഫീസ് കളക്ഷന്‍ എത്ര?
ഇടയ്‌ക്കൊരു തമിഴ് പുലിയുടെ ചീറ്റലുണ്ടായിരുന്നുവെങ്കിലും കേരളത്തിലെ തിയേറ്ററുകളില്‍ കാഞ്ചനമാല - മൊയ്തീന്‍ പ്രണയ മഴ തകര്‍ത്തു പെയ്യുകയാണ്. ആ പെയ്യലിന്റെ ശക്തിയുടെ കിലുക്കം അങ്ങ് ബോക്‌സോഫീസിലും കേള്‍ക്കാം.
പൃഥ്വിരാജിനെയും പാര്‍വ്വതി മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആര്‍ എസ് വിമല്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം പതിനെട്ടു ദിവസം കൊണ്ട് 19 കോടി രൂപ നേടിയിരിക്കുകയാണ്. തുടര്‍ന്ന് വായിക്കാം...

18 ദിവസം കൊണ്ട് മൊയ്തീനും കാഞ്ചനമാലയും നേടിയ ബോക്‌സോഫീസ് കളക്ഷന്‍ എത്ര?
പത്തൊമ്പതിന് അടുത്തെത്തി നില്‍ക്കുകയാണ് ഇപ്പോള്‍ മൊയ്തീന്‍, ഒന്ന് രണ്ട് ഷോകള്‍ കൂടെ കഴിഞ്ഞാല്‍ 20 കോടിയുടെ കിലുക്കം കേള്‍ക്കാം

18 ദിവസം കൊണ്ട് മൊയ്തീനും കാഞ്ചനമാലയും നേടിയ ബോക്‌സോഫീസ് കളക്ഷന്‍ എത്ര?
ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ പൃഥ്വിരാജിന്റെ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ് എന്ന് നിന്റെ മൊയ്തീന്‍.

18 ദിവസം കൊണ്ട് മൊയ്തീനും കാഞ്ചനമാലയും നേടിയ ബോക്‌സോഫീസ് കളക്ഷന്‍ എത്ര?
നേരത്തെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം 23 കോടി രൂപ ഗ്രോസ്‌കളക്ഷന്‍ നേടി ഒന്നാം സ്ഥാനത്തിരുന്നിരുന്നു. എന്നാല്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമായതുകൊണ്ട് തന്നെ ആ വിജയം പൃഥ്വിയ്ക്ക് ഒറ്റയ്ക്ക് കൊണ്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല

18 ദിവസം കൊണ്ട് മൊയ്തീനും കാഞ്ചനമാലയും നേടിയ ബോക്‌സോഫീസ് കളക്ഷന്‍ എത്ര?
ഒരു സാധാരണ തുടക്കമായിരുന്നു മൊയ്തീനും ആദ്യ ദിവസം തിയേറ്ററില്‍ ലഭിച്ചത്, 18 ലക്ഷം മാത്രം. എന്നാല്‍ മൂന്ന് ദിവസത്തിനുള്ള മികച്ച അഭിപ്രായത്തോടെ ചിത്രം 3.26 കോടി നേടി.

18 ദിവസം കൊണ്ട് മൊയ്തീനും കാഞ്ചനമാലയും നേടിയ ബോക്‌സോഫീസ് കളക്ഷന്‍ എത്ര?
ഇടയില്‍ ബക്രീദും പുലിയുമൊക്കെ വന്നെങ്കിലും അതൊന്നും മൊയ്തീനെയും കാഞ്ചനമാലയെയെും ബാധിച്ചതേയില്ല. റിലീസ് ചെയ്ത് ഒമ്പത് ദിവസത്തിനുള്ളല്‍ 10.50 കോടി നേടി.

18 ദിവസം കൊണ്ട് മൊയ്തീനും കാഞ്ചനമാലയും നേടിയ ബോക്‌സോഫീസ് കളക്ഷന്‍ എത്ര?
കേരളത്തിന് അകത്തെ കണക്ക് മാത്രമാണ് ഇതുവരെ പറഞ്ഞത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ചിത്രം കേരളത്തിന് പുറത്തേക്കും പോയിട്ടുണ്ട്. അതിന്റെ റിസള്‍ട്ട് എത്തിയിട്ടില്ല. അതുകൂടെ ആകുമ്പോള്‍ തികയും

18 ദിവസം കൊണ്ട് മൊയ്തീനും കാഞ്ചനമാലയും നേടിയ ബോക്‌സോഫീസ് കളക്ഷന്‍ എത്ര?
ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശത്തിനായി മലയാളം ടെലിവിഷന്‍ ചാനലുകളുടെ ക്യൂ ആണെന്നും മത്സരമാണെന്നുമൊക്കെ കേള്‍ക്കുന്നു. ആ വകയും പ്രതീക്ഷിക്കാം കോടികള്‍.

Click it and Unblock the Notifications