»   » എന്ന് നിന്റെ മൊയ്തീനിലെ മുറിച്ച് മാറ്റിയ രംഗം കാണുക

എന്ന് നിന്റെ മൊയ്തീനിലെ മുറിച്ച് മാറ്റിയ രംഗം കാണുക

Posted By:
Subscribe to Filmibeat Malayalam

ഏറെ നാളുകള്‍ക്ക് ശേഷം തിയറ്ററുകളില്‍ ഒരു അനക്കം സൃഷ്ടിച്ച ചിത്രമായിരുന്നു ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ട്രെയിലറില്‍ കാണിച്ച പല രംഗങ്ങളും ഒഴുവാക്കിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ഒഴുവാക്കിയ സീന്‍ യൂട്യൂബിലൂടെ പുറത്ത് വിട്ടിരിക്കുന്നു. ഒരു ഫുഡ്‌ബോള്‍ രംഗമാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 25 ദവസങ്ങള്‍ പിന്നിടുമ്പോള്‍ 23 കോടിയാണ് എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

ennu-ninte-moideen

കോഴിക്കോട് മുക്കത്തെ മൊയ്തീന്‍ കാഞ്ചനമാലയുടെ യഥാര്‍ത്ഥ പ്രണയകഥയെ ആസ്പദമാക്കിയാണ് ആര്‍ എസ് വിമല്‍ എന്ന് നിന്റെ മൊയ്തീന്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍.

എന്ന് നിന്റെ മൊയ്തീന് പുറമേ പൃഥ്വിരാജിന്റെ അമര്‍ അക്ബര്‍ അന്തോണിയും തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. പൃഥ്വിരാജ് കൂടാതെ ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

English summary
ennu ninte moideen deleted scene written and directed by rs vimal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam