»   » എന്ന് നിന്റെ മൊയ്തീന്‍ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; കാണൂ

എന്ന് നിന്റെ മൊയ്തീന്‍ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഫോട്ടോഷൂട്ട് ഇപ്പോള്‍ നായികമാര്‍ക്കിടയില്‍ സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. പുത്തന്‍ മേക്കോവറിലൂടെ, ഗംഭീര ഫോട്ടോഷൂട്ടുകള്‍ നടത്തിയ നായികമാരെ നമ്മള്‍ കണ്ടിട്ടുണ്ട്.

അക്കൂട്ടത്തിലേക്കിതാ ഒരാള്‍ കൂടെ. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ വൈഗയുടെ പുത്തന്‍ മേക്കവറിലുള്ള ഫോട്ടോഷൂട്ട് വീഡിയോ കാണാം.

എന്ന് നിന്റെ മൊയ്തീന്‍ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; കാണൂ

എന്ന നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ കാഞ്ചനമാലുയുടെ മൂത്ത സഹോദരിയുടെ വേഷത്തിലാണ് വൈഗ എത്തിയത്

എന്ന് നിന്റെ മൊയ്തീന്‍ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; കാണൂ

മൊയ്തീനില്‍ കണ്ട വൈഗയേ അല്ല ഇപ്പോള്‍. ഗ്ലാമര്‍ ഫോട്ടോ ഷൂട്ടില്‍ നിന്ന്

എന്ന് നിന്റെ മൊയ്തീന്‍ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; കാണൂ

നാടന്‍ ലുക്കില്‍ നിന്ന് തീര്‍ത്തും മാറിയ അവതരാത്തിലാണ് വൈഗയെ കാണാന്‍ കഴിയുന്നത്

എന്ന് നിന്റെ മൊയ്തീന്‍ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; കാണൂ

തമിഴ് മാഗസിനിലും കവര്‍ഗേളായി വൈഗ എത്തിയിട്ടുണ്ട്

എന്ന് നിന്റെ മൊയ്തീന്‍ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; കാണൂ

മറ്റ് നടിമാരെ പോലെ തന്നെ വൈഗയും മോഡലിങില്‍ സജീവമാണ്

എന്ന് നിന്റെ മൊയ്തീന്‍ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; കാണൂ

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കുളിസീന്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയായ വൈഗ നേരിന്റെ നൊമ്പരം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്

എന്ന് നിന്റെ മൊയ്തീന്‍ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; കാണൂ

ഇനിയും ആളെ മനസ്സിലാകാത്തവര്‍ക്ക് വേണ്ടി ഇതാ മൊയ്തീനിലെ ഒരു രംഗം

എന്ന് നിന്റെ മൊയ്തീന്‍ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; കാണൂ

ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണൂ (വീഡിയോ കടപ്പാട്: മെട്രോമാറ്റിനി)

English summary
Ennu Ninte Moideen fame Vaigha's Make Over Photo Shoot

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam