എന്ന് നിന്റെ മൊയ്തീന്‍ ആഗസ്തിലെത്തും
എന്ന് നിന്റെ മൊയ്തീന്‍ ആഗസ്തില്‍ പ്രദര്‍ശനത്തിനെത്തും. കാഞ്ചനമാലയുടെയും മൊയ്തീന്റെയും കഥ അഭ്രപാളിയില്‍ എത്തിക്കുന്നത് നവാഗതനാ ആര്‍ എസ് വിമലാണ്.
മൊയ്തീന്റെയും കാഞ്ചനയുടെയും യഥാര്‍ഥ ജീവിതകഥ പറയുന്നുവെന്ന വിശേഷണമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ചിത്രത്തില്‍ കാഞ്ചന മാലയായി പാര്‍വ്വതിയും മൊയ്തീനായി പൃഥ്വിയും എത്തുന്നു.

കോഴിക്കോട് ജില്ലയിലെ മുക്കത്താണ് യഥാര്‍ഥ കഥ നടന്നത്. 1960-1980 കാലഘട്ടത്തിലെ മലബാറാണ് ചിത്രത്തില്‍. പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ട കഥാപാത്രമായിരിക്കും വേഷമെന്ന് കരുതപ്പെടുന്നു.
ന്യൂടണ്‍ മൂവീസിന്റെ ബാനറില്‍ ഇറങ്ങുന്ന ചിത്രത്തില്‍ സായ്കുമാര്‍, ശശികുമാര്‍, ബാല, ലെന എന്നി താരങ്ങളുമുണ്ട്. സംഗീതം എം ജയചന്ദ്രന്‍, രമേഷ് നാരായണനുമാണ്. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍.
ennu ninte moideen prithviraj malayalam film parvathy rs vimal എന്നു നിന്റെ മൊയ്തീന്‍ മലയാളം സിനിമ പാര്‍വ്വതി ആര്‍ എസ് വിമല്‍


Click it and Unblock the Notifications