»   » എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകരിലേക്ക് മഴയായി പെയ്ത എന്ന് നിന്റെ മൊയ്തീന്‍ ഇപ്പോള്‍ വിജയ തിളക്കത്തിലാണ്. പൃഥ്വിരാജിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഏറ്റവും മികച്ചത്. ഒപ്പം എന്ന് നിന്റെ മൊയ്തീന്റെ വിജയത്തിന് പിന്നാലെ അമര്‍ അക്ബര്‍ അന്തോണിയുടെ വിജയവും. പൃഥ്വിരാജിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതു തന്നെ.

ഇപ്പോഴിതാ എന്ന് നിന്റെ മൊയ്തീന്റെ സംവിധായകന്‍ ആര്‍ എസ് വിമലും നായകന്‍ പൃഥ്വിരാജും ദുബായില്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ്. അജ്മാനിലെ ഹമദിയിലായിരുന്നു എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം. ഫോട്ടോസ് കാണുക.

എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

ദുബായിലെ അജ്മാനിലെ ഹമദിയില്‍ വച്ചായിരുന്നു എന്ന് മൊയ്തീന്റെ വിജയം ആഘോഷിച്ചത്.

എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

എന്ന് നിന്റെ മൊയ്തീന്റെ സംവിധായകന്‍ ആര്‍ എസ് വിമലും നയാകന്‍ പൃഥ്വിരാജും ചേര്‍ന്നാണ് വിജയം ആഘോഷിക്കാനായി ദുബായില്‍ എത്തിയത്.

എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

ദുബായില്‍ അജ്മാനിലെ ഹമിദിയില്‍ വച്ച് നടക്കുന്ന ചടങ്ങിന് ശേഷം ദുബായിലെ വിസൈസിലും ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന് വേണ്ടി മറ്റൊരു ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.

എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങി 40 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സ് ഒാഫീസ് കളക്ഷന്‍ 30 കോടി കവിഞ്ഞു.

എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങി കഴിഞ്ഞ് പത്തേമാരി,അമര്‍ അക്ബര്‍ അന്തോണി, കനല്‍ റാണി പത്മിനി എന്നീ ചിത്രങ്ങളും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. എന്നിട്ടും തളരാതെ മുന്നോട്ടാണ് എന്ന് നിന്റെ മൊയ്തീന്‍.

എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

എന്ന് നിന്റെ മൊയ്തീന്‍ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും നിറഞ്ഞ സദസോടെ ചിത്രം ഓടുന്നുണ്ട്.

എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

ആര്‍ എസ് വിമലിന്റ എന്ന് നിന്റെ മൊയ്തീന്റെ വിജയത്തിനൊപ്പം പൃഥ്വിരാജിന്റെ അമര്‍ അക്ബര്‍ അന്തോണിയും സൂപ്പര്‍ഹിറ്റാവുകയാണ്.

എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

പൃഥ്വിരാജിന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ഒപ്പമിതാ അമര്‍ അക്ബര്‍ അന്തോണിയും.

എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും യഥാര്‍ത്ഥ പ്രണയക്കഥയെ ആസ്പദമാക്കിയായിരുന്നു ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍.

എന്ന് നിന്റെ മൊയ്തീന്റെ വിജയാഘോഷം, പൃഥ്വിരാജും സംഘവും ദുബായില്‍ തകര്‍ക്കുന്നു

ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക വേഷം അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. ഇരുവരുടെയും അഭിനയവും മികച്ചതായിരുന്നു ചിത്രത്തില്‍.

English summary
Ennu Ninte Moideen Success celebration at dubai.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam