»   » പ്രേമത്തെ തകര്‍ത്ത് മൊയ്തീന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റു; എത്ര കോടിയാണെന്നോ...?

പ്രേമത്തെ തകര്‍ത്ത് മൊയ്തീന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റു; എത്ര കോടിയാണെന്നോ...?

Posted By: Rohini
Subscribe to Filmibeat Malayalam

പോയ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍. സാന്തത്തിക പരമായും കലാമൂല്യ പരമായും ചിത്രം മികച്ച അഭിപ്രായം തന്നെ നേടി.

ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തില്‍, മലയാള സിനിമയില്‍ ഏറ്റവും വലിയ നേട്ടം നേടിയ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന എന്ന് നിന്‍രെ മൊയ്തീന്‍ സാറ്റലൈറ്റിന്‍രെ കാര്യത്തിലും ഒട്ടും പിന്നിലല്ലേ.

പ്രേമത്തെ തകര്‍ത്ത് മൊയ്തീന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റു; എത്ര കോടിയാണെന്നോ...?

മൊയ്തീന്റെ സാറ്റലൈറ്റ് റേറ്റിനായി ചാനലുകാര്‍ തമ്മില്‍ കടുത്ത മത്സരമായിരുന്നു. എന്നാല്‍ വിലയില്‍ ഒത്തുവരാത്തതിനാല്‍ ഒരു ചാനലും സ്വന്തമാക്കാതെ പോവുകയായിരുന്നു

പ്രേമത്തെ തകര്‍ത്ത് മൊയ്തീന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റു; എത്ര കോടിയാണെന്നോ...?

ഏഷ്യനെറ്റ് ചാനല്‍ ഒടുവില്‍ മൊയ്തീന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കി എന്നതാണ് പുതിയ വാര്‍ത്ത

പ്രേമത്തെ തകര്‍ത്ത് മൊയ്തീന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റു; എത്ര കോടിയാണെന്നോ...?

6 കോടി 87 ലക്ഷം രൂപയ്ക്കാണ് ഏഷ്യനെറ്റ് മൊയ്തീന്റെ സാറ്റലൈറ്റ് അവകാശം നേടിയെടുത്തത്.

പ്രേമത്തെ തകര്‍ത്ത് മൊയ്തീന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റു; എത്ര കോടിയാണെന്നോ...?

പ്രേമം, പത്തേമാരി, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് തകര്‍ത്താണ് മൊയ്തീന്റെ സംപ്രേക്ഷണവകാശം വിറ്റുപോയത്.

പ്രേമത്തെ തകര്‍ത്ത് മൊയ്തീന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റു; എത്ര കോടിയാണെന്നോ...?

മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങള്‍ക്കായിരുന്നു നേരത്തെ സാറ്റലൈറ്റ് അവകാശത്തില്‍ മുന്‍തൂക്കം ലഭിച്ചിരുന്നത്. ഇപ്പോള്‍ ഈ നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് പൃഥ്വിരാജും നിവിന്‍ പോളിയും

English summary
Ennu Ninte Moitheen Satellite rights bagged by Asianet for a whopping amount,6.87 cr

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam