»   » 20 വര്‍ഷങ്ങള്‍ക്കു മുമ്പ് മൊയ്തീനും കാഞ്ചനമാലയും തിരശീലയില്‍ വന്നിരുന്നു

20 വര്‍ഷങ്ങള്‍ക്കു മുമ്പ് മൊയ്തീനും കാഞ്ചനമാലയും തിരശീലയില്‍ വന്നിരുന്നു

Posted By:
Subscribe to Filmibeat Malayalam

20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പ്രണയകഥ തിരശീലയില്‍ നിറഞ്ഞാടിടത് ആരും ഓര്‍ക്കുന്നുണ്ടാകില്ല. 1996 ല്‍ എന്‍ മോഹനന്റെ വരികളില്‍ നിന്നും ദൂരദര്‍ശനിലൂടെ ദൃശ്യാവിഷ്‌കാരമായി.

അന്നത്തെ പ്രണയത്തിലെ നായിക ഇന്ന് സിനിമയില്‍ സജീവമായ താരമാണ്. ആശാ ശരതായിരുന്നു അന്നത്തെ കാഞ്ചനമാല.മഹേഷ് പഞ്ചുവായിരുന്നു മൊയ്തീന്‍. അന്നത്തെ കലാതിലകമായിരുന്നു ആശാ ശരത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ആശാ കാഞ്ചനയായപ്പോള്‍ അന്നത്തെ യുവത്വത്തിന്റെയും കണ്ണു നിറഞ്ഞു കാണും.

malayalam

അനുഭവങ്ങളില്‍ നിന്നും അക്ഷരങ്ങളിലേക്കും പിന്നീട് സിനിമയിലേക്കും ചേക്കേറുമ്പോള്‍ സാക്ഷിയാകാന്‍ കാഞ്ചന മാത്രം ബാക്കിയായി. ഒരു വര്‍ഷത്തെ സമയമെടുത്താണ് ടെലിഫിലിമിന്റെ ചിത്രീകരണം അവസാനിച്ചത് എന്ന് നിര്‍മ്മാതാവും നായകനുമായ മഹേഷ് പറയുന്നു.

English summary
ennum ninte moideen played before 20 years

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam