പ്രണയവും സൗഹൃദവും ഒന്ന് തന്നെ? എന്റെ മെഴുതിരി അത്താഴങ്ങളെ പ്രണയിച്ച് അനൂപ് മേനോന്‍! ഓഡിയന്‍സ് റിവ്യൂ
ലേശം സീരിയസ് റോമന്റിക് ഹീറോ എന്ന വിശേഷിപ്പിക്കാവുന്ന താരമായ അനൂപ് മേനോന്‍ നായകനായി അഭിനയിക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ ജൂലൈ 27 ന് റിലീസിനെത്തിയിരിക്കുകയാണ്. റോമാന്റിക് ത്രില്ലറെന്ന് സൂചിപ്പിക്കുന്ന സിനിമയില്‍ മിയ ജോര്‍ജാണ് നായിക. ഇവര്‍ക്കൊപ്പം പുതുമുഖ നടി ഹന്ന, അലന്‍സിയര്‍, ബൈജു, സംവിധായകന്മാരായ ദിലീഷ് പോത്തന്‍, ലാല്‍ ജോസ്, ശ്യാമപ്രസാദ് എന്നിവരുമുണ്ട്.

ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രം 999 ഫിലിംസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് നിര്‍മ്മിക്കുന്നത്. റിലീസിനെത്തിയ സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണമിങ്ങനെ..
anoop menon miya george ente mezhuthiri athazhangal എന്റെ മെഴുതിരി അത്താഴങ്ങള്‍ അനൂപ് മേനോന്‍ മിയ ജോര്‍ജ്


Click it and Unblock the Notifications