»   » എറിന്‍ ബ്രോക്കോവിച്ച്

എറിന്‍ ബ്രോക്കോവിച്ച്

Posted By:
Subscribe to Filmibeat Malayalam

എറിന്‍ ബ്രോക്കോവിച്ച്

നിയമത്തില്‍ നിന്ന് നീതി ലഭിക്കുന്നതിനു വേണ്ടി ദൃഢനിശ്ചയമെടുത്ത ഒരു സ്ത്രീയുടെ ജീവിതകഥയാണ് എറിക് ബ്രോക്കോവിച്ച്. ലോസ് ആഞ്ചലസിലെ ഒരു നിയമസ്ഥാപനത്തില്‍ ജോലി ചെയ്തുവരുമ്പോഴാണ് എറിക് ബ്രോക്കോവിച്ചിന് പസിഫിക് ഗാസ് ആന്‍ഡ് ഇലക്ട്രിക് എന്ന കുത്തക കമ്പനിയുമായി നിയമയുദ്ധത്തിലേര്‍പ്പെടേണ്ടിവരുന്നത്. ജലവിതരണം മലിനമാക്കുന്ന കമ്പനിയുടെ പ്രവൃത്തികള്‍ക്കെതിരെ ശക്തമായി പോരാടി കേസ് ജയിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് എറിക് ബ്രോക്കോവിച്ച്.

സംവിധാനം : സ്റീവന്‍ സോഡെന്‍ബെര്‍ഗ്
തിരക്കഥ : സൂസന്ന ഗ്രാന്റ്
നിര്‍മ്മാതാക്കള്‍ : ഡാനി ഡെവിറ്റോ, മൈക്കല്‍ ഷാംബെര്‍ഗ്, സ്റാസി ഷെര്‍
അഭിനേതാക്കള്‍ : ജൂലിയ റോബര്‍ട്ട്സ്, ആരോണ്‍ എക്കാര്‍ട്ട്, ആല്‍ബര്‍ട്ട് ഫിന്നി, പീറ്റര്‍ കോയോട്ട്, മാര്‍ഗ് ഹെല്‍ഗെന്‍ബെര്‍ഗര്‍, വീയന്ന കോക്സ്, ചെറി ജോണ്‍സ് തുടങ്ങിയവര്‍.

മറ്റ് ഓസ്കാര്‍ നിര്‍ദ്ദേശങ്ങള്‍
മികച്ച രണ്ടാമത്തെ നടന്‍
മികച്ച നടി
സംവിധാനം
തിരക്കഥ

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X