സദാചാര പൊലീസിനെതിരെ സണ്ണി വെയിന്‍

By Aswathi

പണ്ടത്തെ പോലെയല്ല, ഇപ്പോള്‍ സെലിബ്രിറ്റികളെല്ലാം ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. യുവതാരങ്ങളെന്നോ സൂപ്പര്‍സ്റ്റാറുകളെന്നോ ഇതിന് വ്യത്യാസമില്ല. സദാചാര പൊലീസിനെതിരെ യുവതാരം സണ്ണി വെയിനാണ് ഇപ്പോള്‍ സംസാരിക്കുന്നത്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

സദാചാര പൊലീസിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരത്തെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സണ്ണി വെയിന്‍ പറഞ്ഞു. സദാചാര പൊലീസിങിനെതിരെയുള്ള വലിയൊരു ബോധവത്കരണമാണ് ഈ സമരമുറയെന്നാണ് സണ്ണി പറയുന്നത്.

sunny-wayn

1947 ല്‍ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 50 വര്‍ഷം പിന്നിട്ടിട്ടും നമ്മള്‍ ഇപ്പോഴും ആ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയാണ്. എനിക്കൊരിക്കലും സദാചാര പൊലീസിങിന് ഇരയാകേണ്ടി വന്നിട്ടില്ല. പക്ഷെ യുവതലമുറ അതിനെതിരെ നടത്തുന്ന സമരമുറയെ പൂര്‍ണമായും പിന്തുണയ്ക്കുന്നു.

ഈ സമരമുറ ഇന്ന് അത്യാവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നെന്നാണ് സണ്ണി വെയിന്‍ പറയുന്നത്. എല്ലാവര്‍ക്കും ഒരു സ്വകാര്യ ജീവിതമുണ്ട്. അതിനകത്ത് മറ്റുള്ളവര്‍ തലയിടുന്നത് അനാവശ്യമായ കാര്യമാണ്- സണ്ണി വെയിന്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X