»   » നിങ്ങളറിഞ്ഞോ, പൃഥ്വിരാജും സായി പല്ലവിയും പ്രണയിക്കുന്നു...

നിങ്ങളറിഞ്ഞോ, പൃഥ്വിരാജും സായി പല്ലവിയും പ്രണയിക്കുന്നു...

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ ഹിറ്റായ മലയാളികളുടെ മലര്‍ മൂന്നാമത്തെ ചിത്രവും ഒപ്പിട്ടതായി വിവരം. അടുത്ത ചിത്രത്തില്‍ ആരുടെ നായികയായി അഭിനയിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം, യങ് സെന്‍സേഷണള്‍ ഹീറോ, പൃഥ്വിരാജിന്റെ നായികയായി!

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിയ്ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് വേണ്ടിയാണ് സായി പല്ലവിയും പൃഥ്വിയും ഒന്നിയ്ക്കുന്നത്.

നിങ്ങളറിഞ്ഞോ, പൃഥ്വിരാജും സായി പല്ലവിയും പ്രണയിക്കുന്നു...

ആദ്യ ചിത്രത്തിലൂടെ സെന്‍സേഷണലായ നായികയാണ് സായി പല്ലവി. പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു സായി പല്ലവിയുടെ അരങ്ങേറ്റം

നിങ്ങളറിഞ്ഞോ, പൃഥ്വിരാജും സായി പല്ലവിയും പ്രണയിക്കുന്നു...

ഇപ്പോള്‍ കലി എന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായിക. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

നിങ്ങളറിഞ്ഞോ, പൃഥ്വിരാജും സായി പല്ലവിയും പ്രണയിക്കുന്നു...

നിവിന്‍ പോളിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും നായികയായി അഭിനയിച്ചു കഴിഞ്ഞ സായി പല്ലവി ഇനി അഭിനയിക്കുന്നത് മലയാളത്തിലെ അടുത്ത യുവ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിലാണ്. വാര്‍ത്തകള്‍ സത്യമാണെങ്കിലും അടുത്ത ചിത്രത്തില്‍ സായി പൃഥ്വിയ്‌ക്കൊപ്പം ജോഡി ചേരും

നിങ്ങളറിഞ്ഞോ, പൃഥ്വിരാജും സായി പല്ലവിയും പ്രണയിക്കുന്നു...

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ തന്നെ മലയാളികള്‍ പ്രതീക്ഷിക്കുന്ന സംവിധായകന്‍ - നായകന്‍ കൂട്ടുകെട്ടാണ് ആര്‍ എസ് വിമലും പൃഥ്വിരാജും. ഇരുവരും ഒന്നിയ്ക്കുന്ന അടുത്ത ചിത്രത്തിലാണ് സായി നായികയാകുന്നത് എന്നതും ആകാംക്ഷ ഇരട്ടിപ്പിയ്ക്കുന്നു.

നിങ്ങളറിഞ്ഞോ, പൃഥ്വിരാജും സായി പല്ലവിയും പ്രണയിക്കുന്നു...

2015 ലെ ഭാഗ്യ നായകനാണ് പൃഥ്വി. എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ മൂന്ന് ചിത്രങ്ങള്‍ പോയ വര്‍ഷം മികച്ച വിജയം നേടി. ഇനി പാവാടയാണ് പൃഥ്വിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Prithviraj, the talented actor is all set to romance the new sensation, Sai Pallavi in one of his upcoming projects. According to the sources, Sai Pallavi has been roped in for the upcoming Prithviraj-RS Vimal project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam